Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ രുചി; പോ​ക​റ്റ്...

റമദാൻ രുചി; പോ​ക​റ്റ് ഷ​വ​ർ​മ

text_fields
bookmark_border
റമദാൻ രുചി; പോ​ക​റ്റ് ഷ​വ​ർ​മ
cancel

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

  • ബ്രെ​ഡ്‌ എ​ട്ട് സ്ലൈ​സ്
  • മു​ട്ട ര​ണ്ടെ​ണ്ണം
  • റെ​സ്ക് പൗ​ഡ​ർ ഒ​രു ക​പ്പ്
  • ക്യാ​ര​റ്റ് ചോ​പ്പ് ചെ​യ്ത​ത് ര​ണ്ടെ​ണ്ണം
  • സ​വാ​ള ചെ​റു​താ​യി അ​രി​ഞ്ഞ​ത് ര​ണ്ടെ​ണ്ണം
  • ക്യാ​പ്‌​സി​കം ചെ​റു​താ​യി അ​രി​ഞ്ഞ​ത് ഒ​രെ​ണ്ണം
  • പ​ച്ച​മു​ള​ക് ചോ​പ്പ് ചെ​യ്ത​ത് ര​ണ്ടെ​ണ്ണം
  • ഫ്രൈ​ഡ് ചി​ക്ക​ൻ ചോ​പ്പ് ചെ​യ്ത​ത് ഒ​രു​ബൗ​ൾ
  • മ​യോ​നൈ​സ് ര​ണ്ട് ടീ​സ്പൂ​ൺ
  • ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

പാ​ച​കം ചെ​യ്യു​ന്ന വി​ധം

ആ​ദ്യ​മാ​യി ബ്ര​ഡ് നാ​ല് സൈ​ഡ് മു​റി​ച്ചു​മാ​റ്റു​ക. ശേ​ഷം ര​ണ്ട് മു​ട്ട ബൗ​ളി​ൽ പൊ​ട്ടി​ച്ച് ഒ​ഴി​ച്ചു​ബീ​റ്റ് ചെ​യ്ത് കൊ​ടു​ക്കു​ക.

ബ്രെ​ഡ്‌ ര​ണ്ട് എ​ണ്ണം ഒ​ന്നി​ന് മു​ക​ളി​ൽ ഒ​ന്നാ​യിവെ​ച്ച് എ​ല്ലാ​വ​ശ​വും ബീ​റ്റ് ചെ​യ്ത് വെ​ച്ച മു​ട്ട​യി​ൽ മു​ക്കി എ​ടു​ക്കു​ക.

ശേ​ഷം റെ​സ്ക് പൗ​ഡ​റി​ൽ മു​ക്കി എ​ടു​ക്കു​ക. പി​ന്നീ​ട് ചൂ​ടാ​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്ത് മാ​റ്റി​വെ​ക്കു​ക. അ​ടു​ത്ത​താ​യി മ​സാ​ല ഫി​ല്ലി​ങ്ങാ​ണ്. അ​തി​നാ​യി ക്യാ​ര​റ്റ് ചോ​പ്പ് ചെ​യ്ത​തും ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള​യും പ​ച്ച​മു​ള​കും കാ​പ്‌​സി​കം, ചോ​പ്പ് ചെ​യ്ത​ചി​ക്ക​ൻ ര​ണ്ട് ടീ​സ്പൂ​ൺ മ​യോ​നൈ​സ് ഇ​തെ​ല്ലാം ചേ​ർ​ത്ത് യോ​ജി​പ്പി​ച്ചു​വെ​ക്കു​ക.

ഫ്രൈ ​ചെ​യ്ത ബ്രെ​ഡ്‌ ര​ണ്ട് ഭാ​ഗ​മാ​യി മു​റി​ച്ചെ​ടു​ത്താ​ൽ പോ​ക്ക​റ്റ് പോ​ലെ കാ​ണാം. അ​തി​ൽ ആ​വ​ശ്യ​ത്തി​ന് മ​സാ​ല ഫി​ൽ ചെ​യ്ത്കൊ​ടു​ക്കു​ക. പോ​ക്ക​റ്റ് ഷ​വ​ർ​മ ത​യാ​ർ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipesPocket Shawarma
News Summary - Pocket shawarma recipe
Next Story