Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന​ട്ട്സ് സ​മൂ​സ

text_fields
bookmark_border
samoosa
cancel

ചേ​രു​വ​ക​ൾ

  • സ​മൂ​സ ഷീ​റ്റ് -​ആ​വ​ശ്യ​ത്തി​ന്
  • ന​ട്ട്സ്, വാ​ൾ​ന​ട്ട്, പി​സ്ത - ആ​വ​ശ്യ​ത്തി​ന്​
  • ക​ണ്ട​ൻ​സ്ഡ്​ മി​ൽ​ക് -​ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ൽ ക്ര​ഷ് ചെ​യ്ത വാ​ൾ​ന​ട്ടും പി​സ്ത​യും എ​ടു​ക്കു​ക. അ​തി​ലേ​ക്ക് ക​ണ്ട​ൻ​സ്ഡ് മി​ൽ​ക് ചേ​ർ​ത്ത് കു​ഴ​മ്പ്​ പ​രു​വ​ത്തി​ലാ​ക്കു​ക. ശേ​ഷം സ​മൂ​സ ഷീ​റ്റി​ൽ ഈ ​കൂ​ട്ട് വെ​ച്ചു മ​ട​ക്കി എ​ണ്ണ​യി​ൽ വ​റു​ത്തു കോ​രി വി​ള​മ്പാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nuts Samosa
Next Story