Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമിർച്ചി ചിക്കൻ കബാബ്...

മിർച്ചി ചിക്കൻ കബാബ് ഈസിയായി തയാറാക്കാം

text_fields
bookmark_border
Mirchi Chicken Kabab
cancel

ചേരുവകൾ:

  • 1. ബോ​​ൺ​​ലെ​​സ്​ ചി​​ക്ക​​ൻ -400 ഗ്രാം
  • ​​2. കു​​രു​​മു​​ള​​കു​പൊ​​ടി -ഒ​​രു ടീ​സ്​​പൂ​ൺ
  • 3. തൈ​​ര്​ -മൂ​​ന്ന്​ ടേ​ബി​ൾ​സ്പൂ​ൺ
  • 4. പ​​ച്ച​​മു​​ള​​ക്​ -നാ​​ലെ​​ണ്ണം
  • 5. ഇ​​ഞ്ചി- ചെ​​റി​​യ ക​​ഷ​ണം
  • 6. കാ​​പ്​​​സി​​കം -ഒ​​ന്ന്​
  • 7. ഒ​​ലി​​വ്​ ഓ​​യി​ൽ -ആ​​വ​​ശ്യ​​ത്തി​​ന്​
  • 8. ഉ​​പ്പ്​ -ആ​​വ​​ശ്യ​​ത്തി​​ന്​
  • 9. സ്​​​കൂ​​​വേ​​ഴ്​​​സ്​ -നാ​​ലെ​​ണ്ണം

തയാറാക്കുന്നവിധം:

ചി​​ക്ക​​ൻ ര​​ണ്ടു മു​​ത​​ൽ നാ​​ലു​​വ​​രെ​​യു​​ള്ള ചേ​​രു​​വ​​ക​​ൾ ചേ​​ർ​​ത്ത്​ ന​​ന്നാ​​യി പു​​ര​​ട്ടി അ​​ര​​മ​​ണി​​ക്കൂ​​ർ ഫ്രി​​ഡ്​​​ജി​​ൽ വെ​​ക്കു​​ക. അ​​തി​​നു​​ശേ​​ഷം ഓ​​രോ സ്​​​കൂ​​വ​​ർ എ​​ടു​​ത്ത്​ അ​​തി​​ലേ​​ക്ക്​ ചി​​ക്ക​​​നെ ഓ​​രോ​​ന്നാ​​യി കോ​​ർ​​ക്കു​​ക.

അ​​തി​ന്‍റെ​​യി​​ട​​യി​​ൽ കാ​​പ്​​​സി​​കം ക​​ട്ട്​ ചെ​​യ്​​​ത്​ വെ​​ക്കു​​ക. ഒ​​രു പാ​​ൻ എ​​ടു​​ത്ത്​ അ​​തി​​ൽ ഒ​​ലി​​വ്​ ഓ​​യി​​ൽ ഒ​​ഴി​​ച്ച്​ ഓ​​രോ സ്​​​കൂ​​വ​​റും അ​​തി​​ൽ​വെ​​ച്ച്​ ഗ്രി​​ൽ ചെ​​യ്​​​തെ​​ടു​​ക്കു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chicken KababKababMirchi Chicken Kabab
News Summary - Mirchi Chicken Kabab, how to make
Next Story