Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമ​സാ​ല നോ​മ്പ്​

മ​സാ​ല നോ​മ്പ്​ ക​ഞ്ഞി

text_fields
bookmark_border
Masala porridge
cancel

ചേ​രു​വ​ക​ൾ

  • പ​ച്ച​രി -ഒ​രു ക​പ്പ്​
  • പ​യ​ർ പ​രി​പ്പ് -അ​ര ക​പ്പ്​
  • എ​ണ്ണ -മൂ​ന്ന്​ ടേ​ബി​ൾ സ്പൂ​ൺ
  • സ​വാ​ള -1
  • ത​ക്കാ​ളി -1
  • ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -1 ടേ​ബി​ൾ സ്പൂ​ൺ
  • ഉ​പ്പ് -പാ​ക​ത്തി​ന്
  • പ​ച്ച​മു​ള​ക് -2
  • മ​ല്ലി ഇ​ല
  • പു​തി​ന
  • കാ​ര​റ്റ് -അ​ര ക​ഷ്ണം
  • ഉ​ലു​വ -1 ടേ​ബി​ൾ സ്പൂ​ൺ
  • ഏ​ല​ക്ക -3
  • ഗ്രാ​മ്പൂ -3
  • പ​ട്ട -1 ക​ഷ്ണം
  • മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്പൂ​ൺ
  • മു​ള​ക് പൊ​ടി -1/2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല -1 ടീ​സ്പൂ​ൺ
  • തേ​ങ്ങ -1/2 ക​പ്പ്​
  • ജീ​ര​കം -1 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ പൊ​ടി -1/2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

കു​ക്ക​റി​ൽ എ​ണ്ണ ഒ​ഴി​ച്ച് അ​തി​ലേ​ക്ക് പ​ട്ട, ഗ്രാ​മ്പൂ, ഏ​ല​ക്ക ഇ​ട​ണം. അ​തി​ലേ​ക്ക്​ സ​വാ​ള ഇ​ട്ട്​ വ​ഴ​റ്റി​യ ശേ​ഷം പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ഇ​ട്ടു ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ൽ പൊ​ടി​ക​ളും ചേ​ർ​ത്തി​ള​ക്കി ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

കൂ​ടെ ക​ഴു​കി​വെ​ച്ചി​രി​ക്കു​ന്ന അ​രി, പ​രി​പ്പ്, ഉ​ലു​വ എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ഉ​പ്പ് വെ​ള്ളം, മ​ല്ലി ഇ​ല, പു​തി​ന, ക്യാ​ര​റ്റ് എ​ല്ലാം ചേ​ർ​ത്ത് മി​ക്സ് ചെ​യ്ത് നാ​ല്​ വി​സി​ൽ വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക.

ഈ ​സ​മ​യം അ​ര​പ്പ് ത​യാ​റാ​ക്കാ​ൻ തേ​ങ്ങ, ജീ​ര​കം, മ​ഞ്ഞ​ൾ പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് വെ​ള്ളം ഒ​ഴി​ച്ച് ന​ല്ല​തു​പോ​ലെ അ​ര​ച്ചെ​ടു​ക്കു​ക. കു​ക്ക​ർ തു​റ​ന്നു അ​ര​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കു​ക. ശേ​ഷം ക​ഞ്ഞി രൂ​പ​ത്തി​ൽ ത​യാ​റാ​ക്കി എ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar tasteMasala porridge
News Summary - Masala porridge
Next Story