Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂടിൽ തണുപ്പേകാൻ മാംഗോ ജ്യൂസ്

text_fields
bookmark_border
ചൂടിൽ തണുപ്പേകാൻ മാംഗോ ജ്യൂസ്
cancel

മാങ്ങയുടെ സീസൺ തുടങ്ങിയല്ലോ. എല്ലാ സൂപ്പർ മാർക്കറ്റിലും മാങ്ങ ഇപ്പോൾ ലഭ്യമാണ്. മാങ്ങ ഇഷ്ടമിലാത്തവർ വളരെ കുറവായിരിക്കും. ഞൊടിയിടയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജ്യൂസ് ആണിത്.

ചെരുവകൾ

  • പഴുത്ത മാങ്ങ - 1
  • ഇഞ്ചി - ഒരു കഷ്ണം
  • പുതിനയില - ആവശ്യത്തിന്
  • പഞ്ചസാര - ആവശ്യത്തിന്
  • നാരങ്ങാനീര് - 1ടേബിൾസ്പൂൺ
  • വെള്ളം - 3 കപ്പ്
  • ഐസ്‌ ക്യൂബ്സ് - ആവശ്യത്തിന്
  • മാങ്ങ കഷ്ണങ്ങളാക്കിയത് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാങ്ങ തൊലികളഞ്ഞു മുറിച്ചു മിക്സിയിലേക്കിടുക .ഇതിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, നാരങ്ങാനീര്, വെള്ളം എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കുക. ബാക്കിയുള്ള വെള്ളം ചേർത്ത് നീട്ടി എടുക്കാം. ഗ്ലാസിലേക്ക് ഐസ്‌ക്യൂബ്സും മാങ്ങ അരിഞ്ഞതും ഇട്ടുകൊടുത്തു മുകളിലായി ജ്യൂസ് ഒഴിച്ച് വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mango juice to cool down in the heat
Next Story