Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമാം​ഗോ കാ​ര​റ്റ്​...

മാം​ഗോ കാ​ര​റ്റ്​ സ്മൂ​ത്തി

text_fields
bookmark_border
Mango Carrot Smoothie
cancel
Listen to this Article

ചേ​രു​വ​ക​ൾ

1. മാ​ങ്ങ -1 (തൊ​ലി ക​ള​ഞ്ഞ്​ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്)

2. കാ​ര​റ്റ്​ -1 (വേ​വി​ച്ച​ത്)

3. ന​ല്ല ത​ണു​ത്ത പാ​ൽ -2 വ​ലി​യ ക​പ്പ്​

4. പ​ഞ്ച​സാ​ര അ​ല്ലെ​ങ്കി​ൽ മി​ൽ​ക്ക്​ മെ​യ്​​ഡ്​ -ആ​വ​ശ്യ​ത്തി​ന്​

5. ബ​ദാം -8 എ​ണ്ണം (വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത​ത്) 6. കാ​ഷ്യൂ​ന​ട്​​സ്​ -5 എ​ണ്ണം (വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത​ത്) 7. ക​സ്​​ക​സ്​ -2 സ്പൂ​ൺ (വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത​ത്) 8. വാ​നി​ല എ​സ​ൻ​സ്​ -2 തു​ള്ളി 9. ഗാ​ർ​ണി​ഷ്​ ചെ​യ്യാ​ൻ വേ​ണ്ടി ചെ​റു​താ​യി അ​രി​ഞ്ഞ ബ​ദാം, പി​സ്​​ത, ന​ട്​​സ്, മാ​ങ്ങ, റോ​സ്​ സി​റ​പ്പ്​

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​ന്നു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ന​ന്നാ​യി മി​ക്സി​യി​ൽ അ​ടി​​ച്ചെ​ടു​ക്കു​ക. ശേ​ഷം ക​സ്​​ക​സ്​ വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത​തും വാ​നി​ല എ​സ​ൻ​സും​കൂ​ടി ചേ​ർ​ത്ത്​ ഒ​ന്നു​കൂ​ടി ന​ന്നാ​യി മി​ക്സ്​ ആ​ക്കു​ക. ശേ​ഷം റ​ഫ്രി​​ജ​റേ​റ്റ​റി​ൽ വെ​ച്ച്​​ ന​ന്നാ​യി ത​ണു​പ്പി​ക്കു​ക. രു​ചി​ക​ര​മാ​യ മാം​ഗോ സ്മൂ​ത്തി റെ​ഡി​യാ​യി​ക്ക​ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SmoothieMango Carrot Smoothie
News Summary - Mango Carrot Smoothie
Next Story