Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ മൈദയുണ്ടോ, രുചികരമായ ബിസ്കറ്റ് തയാറാക്കാം

text_fields
bookmark_border
Maida Biscuit
cancel

ബേക്കറികളിൽ നിന്ന് വാങ്ങി ചായക്കൊപ്പം നമ്മൾ കഴിക്കുന്ന പലഹാരമാണ് മൈദ ബിസ്കറ്റ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന വിഭവമാണിത്.

ചേരുവകൾ:

  • മൈദ: 2കപ്പ്‌
  • പഞ്ചസാര: 1/2 കപ്പ്‌
  • വെണ്ണ: 2 ടേബിൾസ്പൂൺ
  • വാനില എസ്ൻസ്‌ : 1/2 ടീസ്പൂൺ
  • പാൽ: കുഴക്കാൻ ആവശ്യത്തിന്

തയാറാക്കുന്നവിധം:

പഞ്ചസാര പൊടിച്ചതും ബാക്കി എല്ലാ ചേരുവകളും ചേർത്ത് നല്ല വണ്ണം കുഴച്ച് പത്തു മിനിറ്റ് മാറ്റിവെക്കുക. ശേഷം പരത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ വറുത്തു കോരുക. മൈദ ബിസ്കറ്റ് റെഡി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maida Biscuit how to make
Next Story