Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ഴി​ക്കാ​ൽ

കോ​ഴി​ക്കാ​ൽ

text_fields
bookmark_border

ആവശ്യമായ സാധനങ്ങൾ

1. ക​പ്പ - 2 എ​ണ്ണം (വ​ലു​ത്)

2. ക​ട​ല​പ്പൊ​ടി - 4-5 ടേ​ബ്ൾ സ്പൂ​ൺ

3. മു​ള​കു​പൊ​ടി - 1 ടേ​ബ്ൾ സ്പൂ​ൺ

4. മ​ഞ്ഞ​ൾ​പ്പൊ​ടി - 1/4 ടീ ​സ്പൂ​ൺ

5. ഗ​രം​മ​സാ​ല - ഒ​രു നു​ള്ള്

6. കാ​യ​പ്പൊ​ടി -ഒ​രു നു​ള്ള്

7. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

8. പ​ച്ച​മു​ള​ക് - 3 എ​ണ്ണം

(ചെ​റു​താ​യി വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ​ത്)

9. ഇ​ഞ്ചി - ഒ​രു കു​ഞ്ഞു ക​ഷ്ണം

(ച​ത​ച്ച​ത്)

10. വെ​ളു​ത്തു​ള്ളി- 6 അ​ല്ലി

(ച​ത​ച്ച​ത് )

11. ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്

(ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

12. വെ​ള്ളം 3-4 ടേ​ബ്ൾ സ്പൂ​ൺ

13. വെ​ളി​ച്ചെ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ക​പ്പ വൃ​ത്തി​യാ​ക്കി​യ​ശേ​ഷം വെ​ള്ള​ത്തി​ൽ ക​ഴു​കി​യെ​ടു​ക്കു​ക. ര​ണ്ടാ​യി മു​റി​ച്ച് നീ​ള​ത്തി​ൽ അ​ധി​കം ക​ട്ടി​യി​ല്ലാ​തെ മു​റി​ച്ചെ​ടു​ക്കു​ക. അ​തി​ലേ​ക്ക് മൂ​ന്നു മു​ത​ൽ പ​തി​നൊ​ന്നു വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ്‌ ചെ​യ്തെ​ടു​ക്കു​ക.

ഇ​നി ഇ​തി​ലേ​ക്ക് ക​ട​ല​പ്പൊ​ടി കു​റ​ച്ചു കു​റ​ച്ചാ​യി ചേ​ർ​ത്ത്, അ​ധി​കം ലൂ​സാ​യി​പ്പോ​കാ​ത്ത വി​ധ​ത്തി​ൽ വെ​ള്ളം ത​ളി​ച്ച് ക​പ്പ പൊ​ട്ടി​പ്പോ​കാ​തെ മി​ക്സാ​ക്കു​ക. പാ​ൻ ചൂ​ടാ​കു​മ്പോ​ൾ എ​ണ്ണ ഒ​ഴി​ച്ച്, ക​പ്പ കു​റ​ച്ചെ​ടു​ത്തു ന​ടു​ക്കാ​യി ഒ​ന്ന് പ്ര​സ്​ ചെ​യ്തു പാ​നി​ലേ​ക്കി​ട്ട് ഫ്രൈ ​ആ​ക്കി​യെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food and recipe
News Summary - kozhikkal
Next Story