Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകി​ൻ​ഡ​ർ സ​ർ​പ്രൈ​സ്‌

കി​ൻ​ഡ​ർ സ​ർ​പ്രൈ​സ്‌

text_fields
bookmark_border
കി​ൻ​ഡ​ർ സ​ർ​പ്രൈ​സ്‌
cancel

ചേ​രു​വ​ക​ൾ

1) മു​ട്ട-7

2) ഉ​ള്ളി-11/2

3) ഇ​ഞ്ചി-1/4 ടീ​സ്പൂ​ൺ

4) വെ​ളു​ത്തു​ള്ളി-1/4 ടീ​സ്പൂ​ൺ

5) പ​ച്ച​മു​ള​ക്- എ​രി​വ് അ​നു​സ​രി​ച്ചു ചേ​ർ​ക്കാം

6) ഗ​രം മ​സാ​ല- 1/4 ടീ​സ്പൂ​ൺ (ഒ​പി )

7) മ​ല്ലി​യി​ല

8) ക​റി​വേ​പ്പി​ല

9) ഉ​പ്പ്

10) ബ്രെ​ഡ് പൊ​ടി

11) മൈ​ദ-2 ടേ​ബി​ൾ​സ്പൂ​ൺ (ഒ.​പി)

12) ഓ​യി​ൽ- ഫ്രൈ ​ചെ​യ്യാ​ൻ ആ​വ​ശ്യ​മു​ള്ള​ത്

13)ചി​ക്ക​ൻ- 2 ടേ​ബി​ൾ​സ്പൂ​ൺ

14)മ​ഞ്ഞ​ൾ പൊ​ടി- 1/4 ടീ​സ്പൂ​ൺ

15)കു​രു​മു​ള​ക്പൊ​ടി- 1/4ടീ​സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​രു മു​ട്ട​യി​ൽ കു​റ​ച്ച് ഉ​പ്പി​ട്ട് ന​ന്നാ​യി ഇ​ള​ക്കു​ക. ചി​ക്ക​നും കു​രു​മു​ള​കും മ​ഞ്ഞ​ൾ പൊ​ടി​യും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ച് ജ​സ്റ്റ് ക്ര​ഷ് ചെ​യ്ത​ത് എ​ടു​ക്കു​ക. മു​ട്ട 6 എ​ണ്ണം പു​ഴു​ങ്ങി തൊ​ലി ക​ള​ഞ്ഞ് നെ​ടു​കെ മു​റി​ച്ച് മ​ഞ്ഞ ക​രു മാ​റ്റി, വെ​ള്ള ഭാ​ഗം മൈ​ദ​യി​ൽ മു​ക്കി, മു​ട്ട അ​ടി​ച്ച​തി​ലും റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി ഫ്രൈ ​ചെ​യ്ത് വെ​ക്കു​ക. സ​വാ​ള അ​രി​ഞ്ഞ​ത് ന​ന്നാ​യി വ​ഴ​റ്റി ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റ്, ഗ​രം മ​സാ​ല​പ്പൊ​ടി, കു​റ​ച്ചു മ​ല്ലി​യി​ല, പാ​ക​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റി എ​ടു​ത്ത് നേ​ര​ത്തെ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു കൂ​ടി പൊ​ടി​ച്ച് ചേ​ർ​ത്ത് ക്ര​ഷ് ചെ​യ്ത ചി​ക്ക​നും ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്ത് ചെ​റി​യ ഉ​രു​ള​ക​ൾ ആ​ക്കു​ക.

ഇ​ത് മൈ​ദ​യി​ലും മു​ട്ട അ​ടി​ച്ച​തി​ലും റൊ​ട്ടി​പ്പൊ​ടി​യി​ലും മു​ക്കി എ​ണ്ണ​യി​ൽ വ​റു​ത്ത് കോ​രു​ക. ഫ്രൈ ​ചെ​യ്ത് റെ​ഡി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന മു​ട്ട വെ​ള്ള​യു​ടെ മു​ക​ളി​ൽ ഓ​രോ​ന്ന് വെ​ച്ച് ഗ​ർ​ലി​ക് പേ​സ്റ്റ് അ​ല്ലെ​ങ്കി​ൽ ടൊ​മാ​റ്റോ കെ​ച്ച​പ്പി​ന്റെ കൂ​ടെ സെ​ർ​വ് ചെ​യ്യാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan ruchi
News Summary - Kinder surprise
Next Story