Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightജാ​ക്​​ഫ്രൂ​ട്ട്​...

ജാ​ക്​​ഫ്രൂ​ട്ട്​ ഐ​സ്ക്രീം

text_fields
bookmark_border
ജാ​ക്​​ഫ്രൂ​ട്ട്​ ഐ​സ്ക്രീം
cancel

ചേ​രു​വ​ക​ൾ

  • ച​ക്ക ചെ​റി​യ ക​ഷ്ണ​ങ്ങ​ൾ ആ​ക്കി മു​റി​ച്ച​ത് - ര​ണ്ട് ക​പ്പ്
  • തേ​ൻ - അ​ര ക​പ്പ്
  • പു​ളി​യി​ല്ലാ​ത്ത ക​ട്ട​ത്തൈ​ര്​ (yogurt) - ഒ​രു ക​പ്പ്
  • ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക് - അ​ര ക​പ്പ്
  • തി​ക്ക് ക്രീം ​അ​ല്ലെ​ങ്കി​ൽ ഫ്ര​ഷ് ക്രീം - ​അ​ര ക​പ്പ്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​ച്ച ച​ക്ക ഒ​രു സി​പ്പ​ർ ബാ​ഗി​ലോ പ്ലാ​സ്റ്റി​ക് ക​ണ്ടെ​യി​ന​റി​ലോ ആ​ക്കി ഫ്രി​ഡ്ജി​ൽ​വെ​ച്ച് ഫ്രീ​സ് ചെ​യ്ത​തി​നു​ശേ​ഷം ബാ​ക്കി ചേ​രു​വ​ക​ൾ ചേ​ർ​ത്ത് മി​ക്സി​യി​ൽ പ​ൾ​സ്​ മോ​ഡി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക. മ​ധു​രം കൂ​ടു​ത​ൽ വേ​ണ​മെ​ങ്കി​ൽ ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക് ചേ​ർ​ക്കാം. ശേ​ഷം ഒ​രു ക​ണ്ടെ​യി​ന​റി​ൽ ഒ​ഴി​ച്ച്​ 10 മ​ണി​ക്കൂ​ർ ഫ്രീ​സ് ചെ​യ്ത്​ പി​ന്നീ​ട് സ്കൂ​പ് ചെ​യ്ത്​ സെ​ർ​വ് ചെ​യ്യാം. മാ​ങ്ങ കൊ​ണ്ടും സ്​​ട്രോ​ബെ​റി കൊ​ണ്ടും ഇ​തേ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് രു​ചി​ക​ര​മാ​യ ഐ​സ്ക്രീം ഉ​ണ്ടാ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipesJackfruit ice cream
News Summary - Jackfruit ice cream
Next Story