Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറമദാൻ വിഭവം:...

റമദാൻ വിഭവം: വെജിറ്റബിൾ കളർ പത്തിരി

text_fields
bookmark_border
Vegetable Color Pathiri
cancel
camera_alt

വെജിറ്റബിൾ കളർ പത്തിരി

ചേ​രു​വ​ക​ൾ:

  • പ​ത്തി​രി​പ്പൊ​ടി -1 ക​പ്പ്
  • ബീ​റ്റ്റൂ​ട്ട് - 1/2 ക​ഷ​ണം
  • ഉ​രു​ള​ക്കി​ഴ​ങ് - 1 എ​ണ്ണം
  • മു​രി​ങ്ങ ഇ​ല - 1ക​പ്പ്
  • വെ​ള്ളം - 2 ക​പ്പ്
  • ഉ​പ്പ് -പാ​ക​ത്തി​ന്
  • ഓ​യി​ൽ -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം:

ര​ണ്ടു​ ക​പ്പ് വെ​ള്ളം ഒ​രു പാ​ത്ര​ത്തി​ൽ ഒ​ഴി​ച്ച്​ ആ​വി​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് ന​ല്ല പോ​ലെ തി​ള​പ്പി​ക്കു​ക. അ​തി​ലേ​ക്ക് ഒ​രു ക​പ്പ് പ​ത്തി​രി​പ്പൊ​ടി ചേ​ർ​ത്ത് വാ​ട്ടി എ​ടു​ക്കു​ക. കു​റ​ഞ്ഞ ചൂ​ടി​ൽ പ​ത്തി​രി​പ്പൊ​ടി കു​ഴ​ച്ചെ​ടു​ക്കു​ക. ബീ​റ്റ്റൂ​ട്ട്, ഉ​രു​ള​ക്കി​ഴ​ങ്, മു​രി​ങ്ങ ഇ​ല എ​ന്നി​വ ഓ​രോ​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. അ​ത് മി​ക്സി​യു​ടെ ജാ​റി​ലി​ട്ട് ഓ​രോ​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക.

പി​ന്നി​ട് കു​ഴ​ച്ച മാ​വ് മൂ​ന്ന് പാ​ത്ര​ത്തി​ലാ​ക്കി മാ​റ്റി​വെ​ക്കു​ക. അ​തി​ലേ​ക്ക് ഓ​രോ വെ​ജി​റ്റ​ബി​ൾ പേ​സ്​​റ്റ്​ ചേ​ർ​ത്ത് കു​ഴ​ക്കു​ക. അ​പ്പോ​ൾ മൂ​ന്ന് ക​ള​റി​ലു​ള്ള പ​ത്തി​രി​മാ​വ്‌ റെ​ഡി​യാ​വും. പി​ന്നീ​ട് പ​ത്തി​രി​മാ​വ് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. ഉ​രു​ള​ക​ൾ ഓ​യി​ൽ പു​ര​ട്ടി പ​ര​ത്തി എ​ടു​ക്കു​ക. ഒ​രു പാ​ൻ ​െവ​ച്ച് പ​ത്തി​രി ചു​ട്ടെ​ടു​ക്കു​ക. ക​ള​ർ പ​ത്തി​രി റെ​ഡി.

തയാറാക്കിയത്: ലി​ജി​നാ​സ് അ​ക്ബ​ർ, അ​ൽ ശാ​ത്തി, ജി​ദ്ദ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathirifoodVegetable Color PathiriVegetable Pathiri
News Summary - Iftar Special Vegetable Color Pathiri
Next Story