Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഇ​ഫ്താ​ർ സ്‌​പെ​ഷ്യ​ൽ ...

ഇ​ഫ്താ​ർ സ്‌​പെ​ഷ്യ​ൽ മി​ൽ​ക്ക് സ​ർ​ബ​ത്ത്

text_fields
bookmark_border
ഇ​ഫ്താ​ർ സ്‌​പെ​ഷ്യ​ൽ   മി​ൽ​ക്ക് സ​ർ​ബ​ത്ത്
cancel

ചേ​രു​വ​ക​ൾ

തി​ള​പ്പി​ച്ചാ​റി​യ പാ​ൽ : 1.5 ക​പ്പ്

ബേ​സി​ൽ സീ​ഡ്‌​സ് : 1 ടേ​ബി​ൾ സ്പൂ​ൺ

വെ​ള്ള​ത്തി​ൽ കു​തി​ർ​ത്ത്

ആ​ൽ​മ​ണ്ട് ഗം / ​ബ​ദാം പി​സി​ൻ :

3 - 4 ക​ഷ്ണം ക​ഴു​കി 1 ക​പ്പ് വെ​ള്ള​ത്തി​ൽ

ഒ​രു 8 മ​ണി​ക്കൂ​ർ അ​ല്ലെ​ങ്കി​ൽ

കു​തി​ർ​ത്തു​വെ​ച്ച​ത്

ന​ന്നാ​റി സ​ർ​ബ​ത്: മ​ധു​ര​ത്തി​ന്

അ​നു​സ​രി​ച്ചു ചേ​ർ​ക്കാം.

ഫ്രൂ​ട്ട്സ്: കു​റ​ച്ചു ആ​പ്പി​ൾ, മു​ന്തി​രി

അ​രി​ഞ്ഞ​ത്

ത​യ്യാ​റാ​ക്കു​ന്ന വി​ധം

പാ​ലി​ലേ​ക്ക് കു​തി​ർ​ത്തു വെ​ച്ച ബ​ദാം പി​സി​ൻ, ബേ​സി​ൽ സീ​ഡ്‌​സ്, ന​ന്നാ​റി സ​ർ​ബ​ത്ത്, ഫ്രൂ​ട്സ് അ​രി​ഞ്ഞ​ത് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ആ​ക്കി ഫ്രി​ഡ്ജി​ൽ വെ​ച്ച് ത​ണു​പ്പി​ച്ച് സെ​ർ​വ് ചെ​യ്യാം. ന​ല്ല ത​ണു​പ്പ് വേ​ണ​മെ​ങ്കി​ൽ കു​റ​ച്ച് ഐ​സ് ക്യൂ​ബ്സ് കൂ​ടെ ചേ​ർ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar SpecialIftar Special Recipes
News Summary - Iftar Special Milk Sherbet
Next Story