Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​പ്പ​പ്പി​ടി സാ​ഫ്രോ​ൺ ഖീ​ർ കഴിച്ചിട്ടുണ്ടോ...?

text_fields
bookmark_border
Tapioca Saffron Kheer / Kapappidi Saffron Kheer
cancel

ചേ​രു​വ​ക​ൾ:

  • ക​പ്പ വ​ലി​യത് - 1 ക​ഷ​ണം
  • അ​രി​പ്പൊ​ടി - 1 ക​പ്പ്
  • തേ​ങ്ങാ​പ്പാ​ൽ - ആ​വ​ശ്യ​ത്തി​ന്
  • ശ​ർ​ക്ക​ര​പ്പാ​നി - ആ​വ​ശ്യ​ത്തി​ന്
  • സാ​ഫ്രോ​ൺ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:

ക​പ്പ വേ​വി​ച്ച് ഉ​ട​ച്ച​തി​ലേ​ക്ക് അ​രി​പ്പൊ​ടി, ഉ​പ്പ് ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് ചെ​റി​യ ചെ​റി​യ പി​ടി​യാ​യി ഉ​രു​ട്ടി​യെ​ടു​ത്ത് വേ​വി​ച്ചു വെ​ക്കു​ക. ശേ​ഷം ഒ​രു പാ​ത്ര​ത്തി​ൽ തേ​ങ്ങ​യു​ടെ ര​ണ്ടാം ​പാ​ലി​ൽ ര​ണ്ട് ടേ​ബ്ൾ സ്പൂ​ൺ അ​രി​പ്പൊ​ടി മി​ക്സ് ചെ​യ്യ​ണം.

ഇ​ത് ചൂ​ടാ​യി വ​രു​മ്പോ​ൾ ശ​ർ​ക്ക​ര​പ്പാ​നി, കു​റ​ച്ച് ഉ​പ്പ് ചേ​ർ​ത്തി​ള​ക്കി കു​റു​കി വ​രു​മ്പോ​ൾ ത​യാ​റാ​ക്കി​വെ​ച്ച ക​പ്പ​പ്പി​ടി, ഒ​രു ക​പ്പ് തേ​ങ്ങ​യു​ടെ ഒ​ന്നാം​പാ​ൽ, സാ​ഫ്രോ​ൺ എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി തി​ള​ച്ചു വ​രു​മ്പോ​ൾ തീ ​ഓ​ഫ്‌ ചെ​യ്ത് ഒ​ന്ന് സൈ​റ്റാ​യാ​ൽ വി​ളമ്പാം. സാ​ഫ്രോ​ൺ ടേ​സ്റ്റ് ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ പ​ക​രം ഏ​ല​ക്ക​പ്പൊ​ടി ചേ​ർ​ത്തും ത​യാ​റാ​ക്കാം.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് ഖീർ അറിയപ്പെടുന്നത്. വടക്കേന്ത്യയിൽ ഖീർ എന്നും കിഴക്കൻ മേഖലയിൽ പായേഷ് എന്നും തെക്കേ ഇന്ത്യയിൽ പായസം എന്നും അറിയപ്പെടുന്നു. കപ്പ കൂടാതെ, പനീർ, വെർമിസെല്ലി, ബദാം എന്നിവ കൊണ്ട് ഖീർ തയാറാക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to Make Tapioca Saffron Kheer / Kapappidi Saffron Kheer
Next Story