Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർ ഖൽബ് ഡിലൈറ്റ്

text_fields
bookmark_border
അവർ ഖൽബ് ഡിലൈറ്റ്
cancel
camera_alt

ജസ്നി ഷമീർ (ഇൻസെറ്റിൽ)

Listen to this Article

ചേരുവകൾ

  • ഫ്രോസൺ സ്ട്രോബെറി - 1/2 കപ്പ്
  • ഫ്രോസൺ മാങ്ങാ പ്യുരി - 1/2 കപ്പ്
  • ഈത്തപ്പഴം - 5
  • കപ്പ് വാനില ഐസ്ക്രീം - 1/4
  • പ്ലം - 1

തയാറാക്കുന്ന വിധം:

ഈത്തപ്പഴം വെള്ളത്തിൽ കുതിർത്തുവെച്ച് കുരു എടുത്ത് കളയുക. ബാക്കി ഉള്ള ചേരുവകൾ എല്ലാം മിക്സിയിൽ അടിച്ചു നന്നായി യോജിപ്പിച്ച് എടുക്കുക. സർവിങ് ഗ്ലാസിലേക്ക് പകർത്തിയതിനുശേഷം പ്ലംസ് വെച്ച് ഗാർണിഷ് ചെയ്തെടുക്കുക. അവർ ഖൽബ് ഡിലൈറ്റ് റെഡി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How to make food
Next Story