Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ ടെഡ്​​ഡി സാ​ൻ​ഡ്​​വി​ച്ച്​

text_fields
bookmark_border
teddy sandwich
cancel

ചേരുവകൾ:

  • ബ്ര​ഡ് - 4 ​ എ​ണ്ണം
  • ബ്ര​ഡ്​ സ്​​പ്ര​ഡി​ന്​ വേ​ണ്ടത്​
  • ഡേ​റ്റ്​​സ് ​- 50 ഗ്രാം
  • ​കൊ​ക്കോ പൗ​ഡ​ർ ^ 2 ടേ​ബ്​​ൾ സ്​​പൂ​ൺ
  • ഓ​യി​ൽ - 1/4 ക​പ്പ്​
  • ന​ട്ട്​​സ് ​- 10 ഗ്രാം

തയാറാക്കേണ്ടവിധം:

​​ര​ണ്ടാ​മ​ത്തെ ചേ​രു​വ​ക​ൾ മി​ക്സി​യി​ൽ അ​ടി​ച്ചെ​ടു​ത്ത് ബ്രെ​ഡി​ൽ സ്​​പ്രെ​ഡ് ചെ​യ്​​ത ശേ​ഷം ഫ്രൂ​ട്ട് ​വെ​ച്ച്​ അ​ല​ങ്ക​രി​ക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - How To Make Children's Teddy Sandwich
Next Story