Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഹ​ണി ഗ്ലെ​യ്സ്ഡ്...

ഹ​ണി ഗ്ലെ​യ്സ്ഡ് ചി​ക്ക​ൻ

text_fields
bookmark_border
ഹ​ണി ഗ്ലെ​യ്സ്ഡ് ചി​ക്ക​ൻ
cancel

ആവശ്യമായ സാധനങ്ങൾ

• ചി​ക്ക​ൻ 500 ഗ്രാം

​• സ​വാ​ള 2 എ​ണ്ണം

• ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്റ്റ് 4 ടീ . ​സ്പൂ​ൺ

• ചി​ല്ലി സോ​സ് 4 ടീ . ​സ്പൂ​ൺ

• സോ​യാ​സോ​സ് 3 ടീ . ​സ്പൂ​ൺ

• ടൊ​മാ​റ്റോ​സോ​സ് 4 ടീ . ​സ്പൂ​ൺ

• കോ​ൺ​ഫ്ളോ​ർ 2 ടീ . ​സ്പൂ​ൺ

• ഹ​ണി 2 ടീ . ​സ്പൂ​ൺ

• സ്പ്രി​ങ്​ ഒ​നി​യ​ൻ, ഉ​പ്പ്, ഓ​യി​ൽ, വെ​ളു​ത്ത എ​ള്ള് ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ ചി​ക്ക​നി​ലേ​ക്ക് ര​ണ്ട് ടീ . ​സ്പൂ​ൺ ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്റ്റ്, ഒ​രു ടീ . ​സ്പൂ​ൺ സോ​യ സോ​സ്, ഒ​രു ടീ . ​സ്പൂ​ൺ പെ​പ്പ​ർ​പൗ​ഡ​ർ, ര​ണ്ട് ടീ . ​സ്പൂ​ൺ കോ​ൺ​ഫ്ലോ​ർ, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് അ​ര മ​ണി​ക്കൂ​ർ മാ​രി​നേ​റ്റ് ചെ​യ്ത് ഫ്രൈ ​ചെ​യ്ത് മാ​റ്റി വെ​ക്കു​ക. ഇ​തേ ഓ​യി​ലി​ലേ​ക്ക്, അ​ധി​കം ഓ​യി​ൽ ഉ​ണ്ടെ​ങ്കി​ൽ മാ​റ്റി വെ​ച്ച്, ര​ണ്ട് ടീ . ​സ്പൂ​ൺ ഓ​യി​ൽ എ​ടു​ത്ത് ചൂ​ടാ​കു​മ്പോ​ൾ ചെ​റു​താ​യി കൊ​ത്തി​യ​രി​ഞ്ഞ സ​വാ​ള, ജി​ഞ്ച​ർ ഗാ​ർ​ലി​ക് പേ​സ്റ്റ് ഒ​രു മി​നി​റ്റ് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് എ​ല്ലാ​സോ​സും, അ​ര​ഗ്ലാ​സ് വെ​ള്ള​ത്തി​ൽ മി​ക്സ് ചെ​യ്ത കോ​ൺ​​ഫ്ലോ​റും ചേ​ർ​ത്തി​ള​ക്കു​ക. ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, സ്പ്രി​ങ്​ ഒ​നി​യ​ൻ, പെ​പ്പ​ർ പൗ​ഡ​ർ, ഹ​ണി, ഫ്രൈ ​ചെ​യ്തു​വെ​ച്ച ചി​ക്ക​ൻ എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി അ​ഞ്ച് മി​നി​റ്റ് മൂ​ടി​വെ​ച്ച് കു​ക്ക് ചെ​യ്ത​തി​ന് മു​ക​ളി​ൽ വെ​ളു​ത്ത എ​ള്ള് ചേ​ർ​ത്ത് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan recipyRamadan 2024
News Summary - Honey Glazed Chicken
Next Story