Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുതിര കൊണ്ടൊരു അടിപൊളി ദോശ
text_fieldsbookmark_border
മുതിര കൊണ്ട് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് മുതിര ദോശ. ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഹെൽത്തിയായ ഒരു വിഭവമാണിത്.
ആവശ്യമുള്ളവ
- മുതിര : 1/4 കപ്പ്
- ഇഡലി റൈസ് : 1/2 കപ്പ്
- പച്ചരി : 1/4 കപ്പ്
- സവാള : 1 എണ്ണം
- ചുവന്ന മുളക്: 4 എണ്ണം
- കറിവേപ്പില : ആവശ്യത്തിന്
- മല്ലിയില : ആവശ്യത്തിന്
- ഉപ്പ് : ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
അരിയും മുതിരയും മൂന്നു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് മുളകും ആവശ്യ ത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുക. അരച്ചെടുത്തതിൽ ബാക്കി എല്ലാ ചേരുവകളും ചേർത്ത് ദോശ ഉണ്ടാക്കുക. മുതിര ദോശ തയ്യാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

