Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് മിനിറ്റിൽ കിടിലൻ ക്രീമി ഫ്രൂട്ട് സാലഡ്

text_fields
bookmark_border
Creamy Fruit Salad
cancel

ചേരുവകൾ

  • മിക്സഡ് ഫ്രഷ് ഫ്രൂട്ട്സ് അരിഞ്ഞത് -ഒന്നര കപ്പ്
  • മിക്സഡ് ഡ്രൈഫ്രൂട്ട്സ്​ - ഒരു കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക്-ആവശ്യത്തിന്
  • ഫ്രഷ് ക്രീം- ഒരു കപ്പ്

തയാറാക്കുന്ന വിധം:

ഒരു ബൗളിൽ ഡ്രൈഫ്രൂട്ട്സും ഫ്രഷ് ഫ്രൂട്ട്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തണുപ്പിച്ച ഫ്രഷ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി മിക്സ് ചെയ്ത് തണുപ്പിച്ചു വിളമ്പാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Creamy Fruit Salad, How to Make
Next Story