Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ഞിക്ക് തേങ്ങ ചുട്ടരച്ച ചെമ്മീൻ ചമ്മന്തി സൂപ്പറാ...

text_fields
bookmark_border
Coconut -Prawns Chammanthi
cancel
Listen to this Article

ചേരുവകൾ:

  • തേങ്ങ - 1 കപ്പ്
  • ഉണക്ക ചെമ്മീൻ - 1 കപ്പ്
  • വറ്റൽമുളക് - ആവശ്യത്തിന്
  • ചെറിയഉള്ളി - 5 എണ്ണം
  • ഉപ്പ്, പുളി - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

തേങ്ങ തീക്കനലിൽ ചുട്ടെടുക്കുക. ഇതുപോലെ തന്നെ ഉണക്കച്ചെമ്മീൻ, ചെറിയഉള്ളി, വറ്റൽമുളക് എന്നിവയും ചുട്ടെടുക്കണം. തീക്കനൽ ഇല്ലെങ്കിൽ ഡ്രൈറോസ്റ്റ് ചെയ്യാം. ശേഷം എല്ലാ ചേരുവകളും ആവശ്യത്തിന് പുളി, ഉപ്പ് എന്നിവ ചേർത്ത് മിക്സിയുടെ ചെറിയ ജാറിൽ ചമ്മന്തി പാകത്തിൽ അരച്ചെടുത്ത് ചൂട് ചോറ്, ദോശ എന്നിവയുടെ കൂടെ കഴിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Coconut -Prawns Chammanthi
Next Story