Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ചീ​ര...

ചി​ക്ക​ൻ ചീ​ര സ്പ്രി​ങ് റോ​ൾ

text_fields
bookmark_border
ചി​ക്ക​ൻ ചീ​ര സ്പ്രി​ങ് റോ​ൾ
cancel

ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ

1. കി​ഴ​ങ്ങ് 2 എ​ണ്ണം

2. മു​ട്ട 1 എ​ണ്ണം

3. സ​വാ​ള 1 എ​ണ്ണം

4. പ​ച്ച​മു​ള​ക് 4 എ​ണ്ണം

5. ഇ​ഞ്ചി 1 ക​ഷ​ണം

6. മ​ഞ്ഞ​ൾ​പ്പൊ​ടി അ​ര ടീ​സ്പൂ​ൺ

7. ഗ​രം മ​സാ​ല അ​ര ടീ​സ്പൂ​ൺ

8. മു​ള​ക്‌​പൊ​ടി 2 ടീ​സ്പൂ​ൺ

9. ചി​ക്ക​ൻ, ചീ​ര ആ​വ​ശ്യ​ത്തി​ന്

10. മ​ല്ലി​യി​ല, ഉ​പ്പ് ആ​വ​ശ്യ​ത്തി​ന്

11. ബ്ര​ഡ്ക്രം​സ് ആ​വ​ശ്യ​ത്തി​ന്

12. ഓ​യി​ൽ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ ര​ണ്ട് ടീ​സ്പൂ​ൺ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ൾ ഫൈ​നാ​യി ചോ​പ് ചെ​യ്ത സ​വാ​ള, ഇ​ഞ്ചി, പ​ച്ച​മു​ള​ക് ചേ​ർ​ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി ചെ​റു​താ​യി മു​റി​ച്ച ചീ​ര എ​ല്ലാ​പൊ​ടി​ക​ളും ചേ​ർ​ത്തി​ള​ക്കി മൂ​ടി​വെ​ച്ച് വേ​വി​ക്കു​ക. ശേ​ഷം ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി, കു​രു​മു​ള​ക് പൊ​ടി ചേ​ർ​ത്ത് വേ​വി​ച്ച് ചെ​റു​താ​യി മു​റി​ച്ച ചി​ക്ക​ൻ പീ​സ്, വേ​വി​ച്ചു​ട​ച്ച കി​ഴ​ങ്ങ്, ചെ​റു​താ​യി മു​റി​ച്ച മ​ല്ലി​യി​ല ചേ​ർ​ത്തി​ള​ക്കി തീ ​ഓ​ഫ് ചെ​യ്യു​ക.

ചൂ​ട് പോ​യ​തി​നു​ശേ​ഷം ചെ​റി​യ ചെ​റി​യ ഉ​രു​ള​ക​ളാ​യി എ​ടു​ത്ത് സ്പ്രി​ങ് റോ​ൾ ഷേ​പ്പി​ലാ​ക്കി എ​ഗ്ഗ് ബീ​റ്റ് ചെ​യ്ത​തി​ൽ മു​ക്കി ബ്ര​ഡ്ക്രം​സി​ൽ റോ​ൾ ചെ​യ്യു​ക. ഇ​ങ്ങ​നെ എ​ല്ലാം ചെ​യ്‌​ത​ശേ​ഷം ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ടൊ​മാ​റ്റോ സോ​സ് കൂ​ട്ടി ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan FoodSelect A Tag
News Summary - Chicken spinach spring roll
Next Story