Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ന​ഗെ​റ്റ്സ്...

ചി​ക്ക​ൻ ന​ഗെ​റ്റ്സ് ലോ​ഡ​ഡ് ഫ്രൈ​സ്

text_fields
bookmark_border
Chicken Nuggets Loaded Fries
cancel

ആവശ്യമായ സാധനങ്ങൾ

  • ചി​ക്ക​ൻ ന​ഗെ​റ്റ്സ്-10 എ​ണ്ണം
  • ഫ്ര​ഞ്ച് ഫ്രൈ​സ്- ആ​വ​ശ്യ​ത്തി​ന്
  • ചൂ​ടാ​യ എ​ണ്ണ​യി​ൽ ചി​ക്ക​ൻ ന​ഗെ​റ്റ്സും, ഫ്ര​ഞ്ച് ഫ്രൈ​സും വ​റു​ത്തെ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. ചി​ക്ക​ൻ ന​ഗെ​റ്റ്സ് മു​റി​ച്ചു ക​ഷ​ണ​ങ്ങ​ളാ​ക്കു​ക.
  • വൈ​റ്റ് സോ​സ് ത​യാ​റാ​ക്കു​ന്ന​തി​ന്
  • ബ​ട്ട​ർ-1 ടീ​സ്‌​പൂ​ൺ
  • മൈ​ദ- ഒ​ന്ന​ര ടീ‌​സ്പൂ​ൺ
  • പാ​ൽ-1 ക​പ്പ്
  • സ്ലൈ​സ്‌​ഡ് ചീ​സ്-2 എ​ണ്ണം
  • ഒ​റി​ഗാ​നോ-​ഒ​ന്ന​ര ടീ​സ്‌​പൂ​ൺ
  • ടൊ​മാ​റ്റോ സോ​സ്-​ആ​വ​ശ്യ​ത്തി​ന്
  • ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചൂ​ടാ​യ പാ​നി​ൽ ബ​ട്ട​ർ ചേ​ർ​ക്കു​ക. അ​തി​ലേ​ക്ക് മൈ​ദ​യി​ട്ട് ഒ​ന്ന് റോ​സ്റ്റാ​യി വ​രു​മ്പോ​ൾ പാ​ൽ ചേ​ർ​ത്തി​ള​ക്കു​ക. അ​തി​ലേ​ക്ക് സ്ലൈ​സ്‌​ഡ് ചീ​സ് ചേ​ർ​ത്ത് ഇ​ള​ക്കു​ക. ശേ​ഷം ഇ​തി​ലേ​ക്ക് ഉ​പ്പ് നോ​ക്കി ചേ​ർ​ക്കു​ക. അ​വ​സാ​നം ഇ​തി​ലേ​ക്ക് ഒ​റി​ഗാ​ന​യും ചേ​ർ​ത്തി​ള​ക്കി ഇ​റ​ക്കി മാ​റ്റി​വെ​ക്കു​ക. ത​ണു​ത്ത​തി​നു​ശേ​ഷം ഒ​രു പൈ​പ്പി​ൻ ബാ​ഗി​ലേ​ക്ക് മാ​റ്റി ഒ​ഴി​ക്കു​ക.

സെ​റ്റ് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന പാ​ത്ര​ത്തി​ൽ ആ​ദ്യം ഫ്ര​ഞ്ച് ഫ്രൈ​സ് നി​ര​ത്തു​ക. ഇ​തി​ന്റെ മു​ക​ളി​ൽ ന​ഗെ​റ്റ്സും നി​ര​ത്തു​ക. ഇ​തി​ന്റെ മു​ക​ളി​ലേ​ക്ക് ത​യാ​റാ​ക്കി മാ​റ്റി​വെ​ച്ച വൈ​റ്റ് സോ​സും, ടൊ​മാ​റ്റോ സോ​സും ഒ​റി​ഗാ​ന​യും ചേ​ർ​ക്കു​ക. വീ​ണ്ടും ഫ്ര​ഞ്ച് ഫ്രൈ​സും ന​ഗെ​റ്റ്സും നി​ര​ത്തി അ​തി​ന്റെ മു​ക​ളി​ൽ വൈ​റ്റ് സോ​സും, ടൊ​മാ​റ്റോ സോ​സും ഒ​റി​ഗാ​ന​യും ചേ​ർ​ത്ത് ക​ഴി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:french friestasty foodChicken NuggetsFood Recipe
News Summary - Chicken Nuggets Loaded Fries
Next Story