Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചി​ക്ക​ൻ ഫ്രാ​ങ്ക്‌...

ചി​ക്ക​ൻ ഫ്രാ​ങ്ക്‌ ബ്ര​ഡ്‌ റോ​ൾ

text_fields
bookmark_border
chicken frank bread roll
cancel

നോ​മ്പു​കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് ഇ​ഫ്താ​റി​ന് വി​ള​മ്പാ​ൻ ന​ല്ലൊ​രു വി​ഭ​വ​മാ​ണ് ഇ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന ഇ​ഫ്താ​ർ വി​ഭ​വം എ​ന്ന​നി​ല​യി​ൽ വീ​ട്ടു​കാ​ർ​ക്കും സൗ​ക​ര്യം.

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ ഫ്രാ​ങ്ക്‌ - അ​ഞ്ച് എ​ണ്ണം
  • ചെ​ഡാ​ർ ചീ​സ്‌ ​ൈസ്ല​സ് - അ​ഞ്ച് എ​ണ്ണം
  • ബ്ര​ഡ്‌ - അ​ഞ്ച് എ​ണ്ണം
  • മു​ട്ട - ഒ​ന്ന്
  • ബ്ര​ഡ്‌ പൊ​ടി​ച്ച​ത്‌ - നാ​ലെ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ ഫ്രാ​ങ്ക്‌ കു​റ​ച്ച്‌ ഉ​പ്പും മു​ള​കും മ​ഞ്ഞ​ളും പു​ര​ട്ടി ഫ്രൈ ​ആ​ക്കി വെ​ക്കു​ക. ഓ​രോ ബ്ര​ഡ്‌ എ​ടു​ത്ത്‌ ആ​വി​യി​ൽ​വെ​ച്ച്‌ ചെ​റു​താ​യി ചൂ​ടാ​ക്കി​യ ശേ​ഷം, പ​ര​ത്തി ഒ​രു ചീ​സ്‌ വെ​ച്ച്‌ മു​ക​ളി​ൽ ചി​ക്ക​ൻ ഫ്രാ​ങ്ക്‌ വെ​ച്ച്‌ ചു​രു​ട്ടു​ക. ശേ​ഷം മു​ട്ട ഉ​ട​ച്ചു​വെ​ച്ച​തി​ൽ മു​ക്കി ബ്ര​ഡ്‌ പൊ​ടി​യി​ൽ ക​വ​ർ ചെ​യ്യു​ക. പാ​നി​ൽ കു​റ​ച്ച്‌ ഓ​യി​ൽ ഒ​ഴി​ച്ച്‌ എ​ല്ലാ ഭാ​ഗ​വും മൊ​രി​യി​ച്ച്‌ എ​ടു​ത്താ​ൽ ഐ​റ്റം റെ​ഡി . ര​ണ്ടാ​യി മു​റി​ച്ച്‌ സേ​ർ​വ് ചെ​യ്യു​ക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeChicken frank bread roll
News Summary - Chicken frank bread roll
Next Story