Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചീ​സി ആ​ൻ​ഡ് ക്രീ​മി...

ചീ​സി ആ​ൻ​ഡ് ക്രീ​മി ബ​ട്ട​ർ ചി​ക്ക​ൻ ക്രീ​പ്പ്

text_fields
bookmark_border
butter chicken crepe
cancel

ചി​ക്ക​ൻ മാ​രി​നേ​റ്റ് ചെ​യ്യാ​ൻ​വേ​ണ്ടി എ​ല്ലി​ല്ലാ​ത്ത ചി​ക്ക​ൻ ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് മു​ള​കു​പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം മ​സാ​ല​പ്പൊ​ടി, കോ​ൺ​ഫ്ല​വ​ർ പൊ​ടി, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, ചെ​റു​നാ​ര​ങ്ങ​നീ​ര് എ​ന്നി​വ ചേ​ർ​ത്ത് ന​ല്ല​വ​ണ്ണം മാ​രി​നേ​റ്റ് ചെ​യ്ത് ബ​ട്ട​ർ ഫ്രൈ ​ചെ​യ്ത് എ​ടു​ക്കു​ക.

മ​സാ​ല ത​യാ​റാ​ക്കാ​ൻ

ബ​ട്ട​റും ഓ​യി​ലും കൂ​ടി ആ​ഡ് ചെ​യ്തു പ​ച്ച​മു​ള​ക്, ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് അ​തി​ലേ​ക്ക് ര​ണ്ട് ടൊ​മാ​റ്റോ ബ്ലെ​ൻ​ഡ് ചെ​യ്ത​തും പേ​സ്റ്റ് ആ​ക്കി​യ​തും കെ​ച്ച​പ് കൂ​ടി ആ​ഡ് ചെ​യ്തു കു​ക്ക് ചെ​യ്തെ​ടു​ക്കു​ക. അ​തി​നു​ശേ​ഷം മു​ള​കു​പൊ​ടി, ജീ​ര​ക​പ്പൊ​ടി എ​ന്നി​വ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ മി​ക്സ് ചെ​യ്തെ​ടു​ക്കു​ക. അ​തി​നു​ശേ​ഷം ഫ്രൈ ​ചെ​യ്ത ചി​ക്ക​നും കൂ​ടി ആ​ഡ് ചെ​യ്തു മി​ക്സ് ചെ​യ്യു​ക. ക​സ്തൂ​രി മേ​ത്തി​യും മ​ല്ലി​ച്ചെ​പ്പും ഫ്ര​ഷ് ക്രീം ​ആ​ഡ് ചെ​യ്തു ഗ്യാ​സ് ഓ​ഫ് ചെ​യ്യു​ക. മ​സാ​ല റെ​ഡി​യാ​യി.

ദോ​ശ ബാ​റ്റ​ർ

ഒ​രു ക​പ്പ് പാ​ൽ, ഒ​രു ക​പ്പ് മൈ​ദ, ഒ​രു മു​ട്ട, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ബ്ലെ​ൻ​ഡ് ചെ​യ്തെ​ടു​ക്കു​ക. ചു​ട്ടെ​ടു​ത്ത​തി​നു​ശേ​ഷം ഓ​രോ ദോ​ശ​യു​ടെ​യും ന​ടു​വി​ലാ​യി, ത​യാ​റാ​ക്കി​യ ബ​ട്ട​ർ ചി​ക്ക​ൻ മ​സാ​ല ആ​ഡ് ചെ​യ്യു​ക. നാ​ല് സൈ​ഡ് മ​ട​ക്കി ഒ​രു ബോ​ക്സ് രൂ​പ​ത്തി​ൽ ആ​ക്കു​ക. അ​തി​നു​ശേ​ഷം പാ​നി​ൽ ബ​ട്ട​ർ ഇ​ട്ട​ശേ​ഷം ബോ​ക്സ് രൂ​പ​ത്തി​ലാ​ക്കി​യ ചി​ക്ക​ൻ ക്രീ​പ്പ് ടോ​സ്റ്റ് ചെ​യ്യു​ക. ബ​ട്ട​ർ ചി​ക്ക​ൻ ക്രീ​പ്പ് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodRecipeCheesy and Creamy Butter Chicken Crepe
News Summary - Cheesy and Creamy Butter Chicken Crepe
Next Story