Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകോ​ളി​ഫ്ല​വ​ർ...

കോ​ളി​ഫ്ല​വ​ർ ക്രി​സ്പി ഫ്രൈ

text_fields
bookmark_border
കോ​ളി​ഫ്ല​വ​ർ ക്രി​സ്പി ഫ്രൈ
cancel

ചേ​രു​വ​ക​ൾ

കോ​ളി​ഫ്ല​വ​ർ - 1 എ​ണ്ണം

മ​ഞ്ഞ​ൾ​പ്പൊ​ടി - അ​ര ടീ.​സ്പൂ​ൺ

കാ​യ​പ്പൊ​ടി - അ​ര ടീ.​സ്പൂ​ൺ

മു​ള​കു​പൊ​ടി - 2 ടീ. ​സ്പൂ​ൺ

അ​രി​പ്പൊ​ടി - 2 ടേ. ​സ്പൂ​ൺ

ക​ട​ല​പ്പൊ​ടി - 2 ടേ. ​സ്പൂ​ൺ

ക​റി​വേ​പ്പി​ല, ഇ​ഞ്ചി -ആ​വ​ശ്യ​ത്തി​ന്

ഉ​പ്പ്, വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ, പ​ച്ച​മു​ള​ക് -ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു പാ​ത്ര​ത്തി​ൽ അ​രി​പ്പൊ​ടി, ക​ട​ല​പ്പൊ​ടി, ഉ​പ്പ്, മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പൊ​ടി, കാ​യ​പ്പൊ​ടി, ചെ​റു​താ​യി മു​റി​ച്ച ഇ​ഞ്ചി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കൂ​ടു​ത​ൽ ലൂ​സാ​കാ​ത്ത ഒ​രു ബാ​റ്റ​ർ ത​യാ​റാ​ക്കു​ക.

ഇ​തി​ലേ​ക്ക് ചൂ​ട് വെ​ള്ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി, ഉ​പ്പ് ചേ​ർ​ത്ത് തി​ള​പ്പി​ച്ചെ​ടു​ത്ത കോ​ളി​ഫ്ല​വ​ർ അ​ട​ർ​ത്തി​യെ​ടു​ത്ത് ബാ​റ്റ​റി​ൽ ന​ന്നാ​യി ഡി​പ്പ് ചെ​യ്ത് ചൂ​ടാ​യ ഓ​യി​ലി​ൽ ക​റി​വേ​പ്പി​ല, പ​ച്ച​മു​ള​ക് ചേ​ർ​ത്ത് ന​ല്ല ക്രി​സ്പി​യാ​യി ഫ്രൈ​ചെ​യ്ത് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യാം ....

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan Foodfood and reciepe
News Summary - Cauliflower Crispy Fries
Next Story