Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്രോ​ക്കോ​ളി സൂ​പ്പ്

ബ്രോ​ക്കോ​ളി സൂ​പ്പ്

text_fields
bookmark_border
Broccoli Soup
cancel

നോ​മ്പെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും കു​ടി​ക്കാ​ൻ ന​ല്ല ആ​രോ​ഗ്യ​ക​ര​മാ​യ വി​ഭ​വ​മാ​ണ് ബ്രോ​ക്കോ​ളി സൂ​പ്പ്. റ​മ​ദാ​നി​ൽ തീ​ർ​ച്ച​യാ​യും പ​രീ​ക്ഷി​ച്ചി​​രി​ക്കേ​ണ്ട രു​ചി​ക്കൂ​ട്ട്.

ചേ​രു​വ​ക​ൾ

  • ബ​ട്ട​ർ- ആ​വ​ശ്യ​ത്തി​ന്
  • ബ്രോ​ക്കോ​ളി -ഒ​ന്ന് ചെ​റു​ത്
  • വെ​ളു​ത്തു​ള്ളി -ര​ണ്ട് എ​ണ്ണം
  • (ചെ​റി​യ ക​ഷ്ണം ആ​ക്കി​യ​ത്)
  • കാ​ര​റ്റ് -ഒ​ന്ന് ചെ​റു​ത്
  • പാ​ൽ -അ​ര ക​പ്പ്‌
  • വെ​ള്ളം- അ​ര ഗ്ലാ​സ്
  • മൈ​ദ -ഒ​രു ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി -അ​ര ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​നി​ൽ കു​റ​ച്ച് ബ​ട്ട​റും ശേ​ഷം അ​രി​ഞ്ഞു​വെ​ച്ച വെ​ളു​ത്തു​ള്ളി​യും ചേ​ർ​ക്കു​ക. വെ​ളു​ത്തു​ള്ളി മൂ​ത്തു​വ​രു​മ്പോ​ൾ കു​റ​ച്ചു ബ്രോ​ക്കോ​ളി​യും കാ​ര​റ്റും ചേ​ർ​ക്കു​ക. ന​ല്ല​തു​പോ​ലെ വ​ഴ​റ്റി​യ​ശേ​ഷം അ​തി​ലേ​ക്ക് മൈ​ദ കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റു​ക. ശേ​ഷം പാ​ലൊ​ഴി​ച്ച് തി​ള​ക്കു​ന്ന​തോ​ടെ കു​റു​കാ​ൻ തു​ട​ങ്ങും. ആ​വ​ശ്യ​ത്തി​ന് ഉ​പ്പും അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​കും കൂ​ടി ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച് തി​ള​പ്പി​ക്കു​ക. കു​റ​ച്ച് ബ്രോ​ക്കോ​ളി കൂ​ടി ഇ​ട്ട് ര​ണ്ടു മി​നി​റ്റ് വേ​വി​ക്കു​ന്ന​തോ​ടെ ബ്രോ​ക്കോ​ളി സൂ​പ്പ് ത​യാ​റാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipesBroccoli Soup
News Summary - Broccoli Soup
Next Story