Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ്രെ​ഡ് പി​സ ക​പ്സ്

ബ്രെ​ഡ് പി​സ ക​പ്സ്

text_fields
bookmark_border
ബ്രെ​ഡ് പി​സ ക​പ്സ്
cancel

ആവശ്യമായ സാധനങ്ങൾ

1. ബ്രെ​ഡ് സ്ലൈ​സു​ക​ൾ - 6

2. വ​റു​ത്ത ചി​ക്ക​ൻ - ½ ക​പ്പ് (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

3. സ​വാ​ള - 1 (ചെ​റി​യ​ത്), ചെ​റു​താ​യി അ​രി​ഞ്ഞ​ത്

4. ക്യാ​പ്സി​ക്കം - 3 ടേ​ബി​ൾ​സ്പൂ​ൺ (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

5. ത​ക്കാ​ളി - 3 ടേ​ബി​ൾ​സ്പൂ​ൺ (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

6. റെ​ഡ് ചി​ല്ലി ഫ്ലേ​ക്സ് - ½ ടീ​സ്പൂ​ൺ

7. ഓ​റി​ഗാ​നോ - ¼ ടീ​സ്പൂ​ൺ

8. പി​സ സോ​സ് - 2 ടേ​ബി​ൾ​സ്പൂ​ൺ

9. മൊ​സ​റ​ല്ല ചീ​സ് - ½ ക​പ്പ്

10. ബ​ട്ട​ർ - പാ​ൻ ഗ്രീ​സ് ചെ​യ്യാ​ൻ ആ​വ​ശ്യ​ത്തി​ന്

11. ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

1. ക​പ്പ് കേ​ക്ക് പാ​ൻ ബ​ട്ട​ർ കൊ​ണ്ടു ഗ്രീ​സ് ചെ​യ്ത് ത​യാ​റാ​ക്കി വെ​ക്കു​ക.

ഒ​രു കു​ക്കി ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ബ്രെ​ഡ് സ്ലൈ​സു​ക​ൾ വ​ട്ട​ത്തി​ൽ മു​റി​ക്കു​ക. മു​റി​ച്ച ബ്രെ​ഡ് വ​ട്ട​ങ്ങ​ൾ ഗ്രീ​സ് ചെ​യ്ത ക​പ്പ് കേ​ക്ക് പാ​നി​ൽ അ​മ​ർ​ത്തി വെ​ക്കു​ക.

2. ഒ​രു ബൗ​ളി​ൽ അ​രി​ഞ്ഞ ചി​ക്ക​ൻ, സ​വാ​ള, ക്യാ​പ്സി​ക്കം, ത​ക്കാ​ളി, റെ​ഡ് ചി​ല്ലി ഫ്ലേ​ക്സ്, ഓ​റി​ഗാ​നോ, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

3. ത​യാ​റാ​ക്കി​യ ബ്രെ​ഡ് ക​പ്പു​ക​ളി​ൽ കു​റ​ച്ച് പി​സ സോ​സ് ഒ​ഴി​ച്ച്, മു​ക​ളി​ലേ​ക്ക് ത​യാ​റാ​ക്കി​യ ചി​ക്ക​ൻ മി​ശ്രി​തം നി​റ​ക്കു​ക.

4. മു​ക​ളി​ൽ മൊ​സ​റെ​ല്ല ചീ​സ് വി​ത​റി, അ​ൽ​പം ഓ​റി​ഗാ​നോ​യും റെ​ഡ് ചി​ല്ലി ഫ്ലേ​ക്സും വി​ത​റു​ക.

5. ഓ​വ​ൻ 200°C വ​രെ പ്രീ​ഹീ​റ്റ് ചെ​യ്ത് 10-12 മി​നി​റ്റ് വ​രെ ബേ​ക്ക് ചെ​യ്യു​ക. ശേ​ഷം പു​റ​ത്തെ​ടു​ത്ത് ചൂ​ടോ​ടെ സേ​ർ​വ് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tasty foodFood ExploreFood Recipe
News Summary - Bread Pizza Cups
Next Story