Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബീ​ഫ്​ തേ​ങ്ങ കൂ​ട്ടു​ല​ർ​ത്ത്​
cancel
Homechevron_rightFoodchevron_rightRecipeschevron_rightബീ​ഫ്​ തേ​ങ്ങ...

ബീ​ഫ്​ തേ​ങ്ങ കൂ​ട്ടു​ല​ർ​ത്ത്​

text_fields
bookmark_border

ചേ​രു​വ​ക​ൾ:

● ബീ​ഫ്​ -ഒ​രു കി​ലോ

● മു​ള​കു​പൊ​ടി -ര​ണ്ട്​ ടേ​ബ്​ൾ ​സ്​​പൂ​ൺ

● മ​ല്ലി​പ്പൊ​ടി -ഒ​ന്ന​ര ടീ​സ്​​പൂ​ൺ

● മ​ഞ്ഞ​ൾ​പൊ​ടി -അ​ര ടീ​സ്​​പൂ​ൺ

● കു​രു​മു​ള​കുപൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ

● ഗ​രം​മ​സാ​ല പൊ​ടി -ഒ​രു ടീ​സ്​​പൂ​ൺ

● ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്​

● വെ​ളി​ച്ചെണ്ണ -ആ​വ​ശ്യ​ത്തി​ന്​

● ചെ​റി​യ ഉ​ള്ളി -10 എ​ണ്ണം

● ഇ​ഞ്ചി ച​ത​ച്ച​ത്​ -ഒ​രു ടേ​ബ്​ൾ​ സ്​​പൂ​ൺ

● വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്​ -ര​ണ്ട്​ ടേ​ബ്​ൾ​ സ്​​പൂ​ൺ

● പ​ച്ച​മു​ള​ക്​ -നാ​ലെ​ണ്ണം

● തേ​ങ്ങ ചി​ര​വി​യ​ത്​ -മു​ക്കാ​ൽ ക​പ്പ്​

ത​യാ​റാ​ക്കു​ന്ന വി​ധം:

ആ​ദ്യം ബീ​ഫ്​ അ​ര ടീ​സ്​​പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി, അ​ര ടീ​സ്​​പൂ​ൺ കു​രു​മു​ള​കുപൊ​ടി, ഉ​പ്പ്​ എ​ന്നി​വ ചേ​ർ​ത്ത്​ ന​ന്നാ​യി കു​ക്ക​റി​ൽ വേ​വി​ക്ക​ണം. വെ​ന്ത​തി​നു ​ശേ​ഷം ​വെ​ള്ളം ന​ന്നാ​യി വ​റ്റി​ച്ചെ​ടു​ക്ക​ണം.

ഒ​രു പാ​ൻ എ​ടു​ത്ത്​ ചൂ​ടാ​കു​േ​മ്പാ​ൾ എ​ട്ടു ​മു​ത​ൽ 13 വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ത്ത്​ ന​ന്നാ​യി വ​ഴ​റ്റ​ണം. അ​തി​ലേ​ക്ക്​ ര​ണ്ടു​ മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ചേ​രു​വ​ക​ൾ ചേ​ർ​ക്കു​ക. അ​തും ന​ന്നാ​ഴി വ​ഴ​റ്റി​യെ​ടു​ക്കു​ക.

അ​തി​ലേ​ക്ക്​ വേ​വി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന ബീ​ഫ്​ ചേ​ർ​ക്കു​ക. ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക. ഒ​രു പാ​ൻ എ​ടു​ത്ത്​ അ​തി​ലേ​ക്ക്​ മു​ക്കാ​ൽ ക​പ്പ്​ തേ​ങ്ങ ന​ന്നാ​യി വ​റു​ത്ത്​ എ​ടു​ക്കു​ക. അ​ത്​ ബീ​ഫി​െ​ൻ​റ കൂ​ട്ടി​ലേ​ക്ക്​ ചേ​ർ​ത്ത്​ മി​ക്​​സ്​ ചെ​യ്യു​ക. സ്വാ​ദി​ഷ്​​ഠ​മാ​യ ബീ​ഫ്​ തേ​ങ്ങ കൂ​ട്ടു​ല​ർ​ത്ത്​ റെ​ഡി.

തയാറാക്കിയത്: ജ​സീ​റ ജ​വാ​ദ്​, ഫു​ഡ് വ്ലോ​ഗ​ർ, ജാ​സീ​സ് മാ​ജി​ക് കി​ച്ച​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beef FryBeef dishesFoodBeef-Coconut FryCoconut Fry
Next Story