Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightബ​നാ​ന ക്രം​സ് റോ​ൾ

ബ​നാ​ന ക്രം​സ് റോ​ൾ

text_fields
bookmark_border
ബ​നാ​ന ക്രം​സ് റോ​ൾ
cancel

ആവശ്യമായ സാധനങ്ങൾ

1. ബ​നാ​ന -3 എ​ണ്ണം

2. മു​ട്ട - 2 എ​ണ്ണം

3. അ​ണ്ടി​പ്പ​രി​പ്പ് - ആ​വ​ശ്യ​ത്തി​ന്

4. ബ്ര​ഡ്ക്രം​സ് - ആ​വ​ശ്യ​ത്തി​ന്

5. ഏ​ല​ക്ക​പ്പൊ​ടി -ആ​വ​ശ്യ​ത്തി​ന്

6. ഉ​പ്പ്, ഓ​യി​ൽ - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

നേ​ന്ത്ര​പ്പ​ഴം പ്ര​ഷ​ർ കു​ക്ക​റി​ൽ ഒ​രു വി​സി​ൽ വ​രു​ന്ന​തു​വ​രെ വേ​വി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം തൊ​ലി​ക​ള​ഞ്ഞ് ന​ന്നാ​യി ഉ​ട​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഏ​ല​ക്ക​പ്പൊ​ടി, ഉ​പ്പ്, പൊ​ടി​ച്ചെ​ടു​ത്ത അ​ണ്ടി​പ്പ​രി​പ്പ്, ആ​വ​ശ്യ​മെ​ങ്കി​ൽ കു​റ​ച്ച് പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക.

ചെ​റി​യ ഉ​രു​ള​ക​ളാ​യെ​ടു​ത്ത് റോ​ൾ ഷേ​പ്പി​ലാ​ക്കു​ക. ശേ​ഷം ന​ന്നാ​യി ബീ​റ്റ് ചെ​യ്ത മു​ട്ട​യി​ൽ ഡി​പ്പ് ചെ​യ്ത് ബ്ര​ഡ് ക്രം​സി​ൽ റോ​ൾ ചെ​യ്ത് ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ സ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food and receipe
News Summary - Banana Crumb Roll
Next Story