Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബനാന കോക്കനട്ട് ഡിലൈറ്റ്

text_fields
bookmark_border
ബനാന കോക്കനട്ട് ഡിലൈറ്റ്
cancel

ആവശ്യമുള്ള സാധനങ്ങൾ

  • നേന്ത്ര പഴം - ഒരു കിലോ
  • തേങ്ങാപാൽ - ഒന്നര തേങ്ങയുടേത്
  • പഞ്ചസാര - പാകത്തിന്
  • വാനില എസ്സൻസ് - നാലോ അഞ്ചോ തുള്ളി
  • ഷാഹി ബദാം - കാൽ കപ്പ് ( നുറുക്കി എടുത്തത് )
  • ഷാഹി ഉണക്ക മുന്തിരി - കുറച്

പാചകം ചെയുന്ന രീതി

നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കുക, ശേഷം തൊലി കളഞ്ഞു അരച്ചെടുക്കുക . കയ്യിൽ എണ്ണ പുരട്ടിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു ചീന ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടായാൽ പൊരിച്ചു കോരിയെടുക്കുക.

ഒന്നര തേങ്ങയുടെ പാൽ എടുത്ത് നോൺസ്റ്റിക് പാനിൽ എണ്ണയൊഴിച്ചു ചൂടായാൽ പൊരിച്ചെടുത്ത ഉരുളകൾ അതിലേക്കിട്ടു തിളവരുമ്പോഴേക്ക് ബദാം നുറുക്കിയതും കുറച്ച് മുന്തിരിയും ഇട്ടു വാനില എസ്സൻസും ചേർത്തിളക്കി അടുപ്പിൽ നിന്ന് മാറ്റിവെക്കുക. ചൂടോടെയും തണുപ്പിച്ചും കഴിക്കാൻ പറ്റിയ ഒരു വിഭവമാണിത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Banana Coconut Delight Recipe
Next Story