Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightആരോ റൂട്ട് പുഡ്ഡിംഗ്

ആരോ റൂട്ട് പുഡ്ഡിംഗ്

text_fields
bookmark_border
Arrowroot Pudding
cancel
ഉ​ഷ്ണ​മേ​ഖ​ല സ​സ്യ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന അ​ന്ന​ജ​മാ​ണ് ആ​രോ​റൂ​ട്ട് അ​ല്ലെ​ങ്കി​ൽ കൂ​വ. പൊ​ട്ടാ​സ്യം, ഇ​രു​മ്പ്, വി​റ്റാ​മി​ൻ ബി ​എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യ കൂ​വ നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി തീ​ൻ​മേ​ശ​യി​ൽ എ​ത്തി​യാ​ൽ ആ​രോ​ഗ്യ​ക​ര​വു​മാ​ണ്

ചേ​രു​വ​ക​ൾ

  • ആ​രോ​റൂ​ട്ട് പൗ​ഡ​ർ
  • ​നാ​ല് ടേ​ബി​ൾ സ്പൂ​ൺ
  • പാ​ൽ - അ​ര ലി​റ്റ​ർ
  • ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് - ആ​വ​ശ്യ​ത്തി​ന്
  • ഫ്ര​ഷ് ക്രീം - ​നാ​ല് ടേ​ബി​ൾ സ്പൂ​ൺ
  • വാ​നി​ല എ​സ്സെ​ൻ​സ്‌/​ഏ​ല​ക്ക പൊ​ടി ആ​വ​ശ്യ​ത്തി​ന്
  • വൈ​റ്റ് ചോ​ക്ല​റ്റ് - ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

അ​ര ലി​റ്റ​ർ പാ​ൽ, മ​ധു​ര​ത്തി​ന് ആ​വ​ശ്യ​മാ​യ ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്, നാ​ല് ടേ​ബി​ൾ സ്പൂ​ൺ ഫ്ര​ഷ് ക്രീം ​എ​ന്നി​വ മി​ക്സ് ചെ​യ്ത് തി​ള​പ്പി​ക്കു​ക. നാ​ലു ടേ​ബി​ൾ സ്പൂ​ൺ ആ​രോ റൂ​ട്ട് പൊ​ടി​യെ​ടു​ത്ത് കാ​ൽ ക​പ്പ് പാ​ലി​ൽ ചേ​ർ​ത്തി​ള​ക്കി ഈ ​മി​ശ്രി​ത​ത്തി​ലേ​ക്ക് ചേ​ർ​ക്കു​ക. നി​ങ്ങ​ളു​ടെ ഇ​ഷ്ട​ത്തി​ന് അ​നു​സ​രി​ച്ച് വാ​നി​ല എ​സ്സ​ൻ​സ്, അ​ല്ലെ​ങ്കി​ൽ ഏ​ല​ക്ക​പ്പൊ​ടി ചേ​ർ​ക്കു​ക.

ന​ന്നാ​യി ഇ​ള​ക്കി​യ​തി​നു ശേ​ഷം ഇ​ത് ത​ണു​ക്കാ​ൻ മാ​റ്റി​വെ​ക്കു​ക. അ​തി​ൽ വൈ​റ്റ് ചോ​ക്ല​റ്റ് ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ക്കു​ക. നി​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ചോ​ക്ല​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ത് ക​ഴി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrowroot Pudding
News Summary - Arrowroot Pudding
Next Story