Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_right''അ​റാ​യ​സ്'' ...

''അ​റാ​യ​സ്'' അ​റ​ബി​ക് സ്റ്റൈ​ൽ സ്റ്റ​ഫ്ഡ് ബ്രെ​ഡ്

text_fields
bookmark_border
അ​റാ​യ​സ്  അ​റ​ബി​ക് സ്റ്റൈ​ൽ സ്റ്റ​ഫ്ഡ്  ബ്രെ​ഡ്
cancel

ചേ​രു​വ​ക​ൾ:

കീ​മ (ബീ​ഫ് / ചി​ക്ക​ൻ) – 250 ഗ്രാം

​സ​വാ​ള – 1 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

വെ​ളു​ത്തു​ള്ളി – 3 അ​ല്ലി (ച​ത​ച്ച​ത്)

പ​ച്ച​മു​ള​ക് – 1–2 (ചെ​റു​താ​യി അ​രി​ഞ്ഞ​ത്)

മ​ല്ലി​യി​ല

ജീ​ര​ക​പ്പൊ​ടി – 1/2 ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി – 1/2ടീ​സ്പൂ​ൺ

കു​രു​മു​ള​കു​പൊ​ടി – 1/2 ടീ​സ്പൂ​ൺ

ഗ​രം മ​സാ​ല – 1/2ടീ​സ്പൂ​ൺ

ത​ക്കാ​ളി - ചെ​റു​ത്

ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

ഒ​ലീ​വ് ഓ​യി​ൽ

കു​ബ്ബൂ​സ് – 3–4 എ​ണ്ണം

ബ്ര​ഷ് ചെ​യ്യാ​ൻ അ​ൽ​പം ഒ​ലീ​വ് ഓ​യി​ൽ / ബ​ട്ട​ർ

ത​യാ​റാ​ക്കു​ന്ന വി​ധം:

ഒ​രു ബൗ​ളി​ൽ കീ​മ, സ​വാ​ള, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, മ​ല്ലി​യി​ല, ത​ക്കാ​ളി, മ​സാ​ല പൊ​ടി​ക​ൾ, ഉ​പ്പ്, എ​ണ്ണ എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി മി​ക്സ് ചെ​യ്യു​ക. കു​ബ്ബൂ​സ് ന​ടു​വി​ൽ ക​ട്ട് ചെ​യ്ത് പോ​ക്ക​റ്റ് രൂ​പ​ത്തി​ൽ തു​റ​ക്കു​ക. ത​യാ​റാ​ക്കി​യ ഫി​ല്ലി​ങ് കു​ബ്ബൂ​സി​നു​ള്ളി​ൽ ക​നം കു​റ​ച്ചു നി​റ​യ്ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ മു​ക​ളി​ൽ ചീ​സ് കൂ​ടി ചേ​ർ​ക്കാം. കു​ബ്ബൂ​സി​ന് മു​ക​ളി​ൽ അ​ൽ​പം എ​ണ്ണ /ബ​ട്ട​ർ ബ്ര​ഷ് ചെ​യ്യു​ക. പാ​ൻ ചൂ​ടാ​ക്കി മീ​ഡി​യം തീ​യി​ൽ ഇ​രു​വ​ശ​വും ഗോ​ൾ​ഡ​ൻ ബ്രൗ​ൺ ആ​കു​ന്ന​തു​വ​രെ ചു​ട്ടെ​ടു​ക്കു​ക. ഓ​വ​ൻ ആ​ണെ​ങ്കി​ൽ 180 ഡിഗ്രി C-ൽ 12–15 ​മി​നി​റ്റ് ബേ​ക്ക് ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanFoodsgulfqatar​Ramadan Special Snacks
News Summary - ''Arays'' Arabic style stuffed bread
Next Story