Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 10:39 AM IST Updated On
date_range 12 March 2026 10:39 AM ISTഅറേബ്യൻ മധുരം ഉമ്മു അലി
text_fieldsbookmark_border
ചേരുവകൾ
ക്രോയിസന്‍റ് - 5 എണ്ണം
പാൽ - 1 ലിറ്റർ
പഞ്ചസാര - 100 ഗ്രാം
കണ്ടൻസ്ഡ് മിൽക്ക് - 100 മില്ലി
ഫ്രെഷ് ക്രീം - 100 മില്ലി
കശുവണ്ടി - ആവശ്യത്തിന്
ഉണക്ക മുന്തിരി - ആവശ്യത്തിന്
ബദാം - ആവശ്യത്തിന്
പിസ്ത - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
തിളപ്പിച്ച പാലിലേക്ക് പഞ്ചസാര, കണ്ടൻസ്ഡ് മിൽക്ക്, ഫ്രെഷ് ക്രീം എന്നിവ ചേർത്ത് ഇളക്കി പകുതിയായി വറ്റിക്കുക. ക്രോയിസന്‍റ് ബ്രെഡ് ചെറുതായി അരിഞ്ഞ് മറ്റൊരു പാത്രത്തിൽ വയ്ക്കുക. ഇതിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, പിസ്ത എന്നിവ ചേർക്കുക. കുറുക്കിയ പാൽ ഒഴിച്ച് മുകളിൽ പഞ്ചസാര വിതറിയ ശേഷം ഓവനിൽ 200 ഡിഗ്രി സെൽഷ്യസിൽ 15 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. ഉമ്മു അലി റെഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

