Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightനാരങ്ങത്തൊലി കൊണ്ട്...

നാരങ്ങത്തൊലി കൊണ്ട് പുളിങ്കറി

text_fields
bookmark_border
Pulinkari, Naranga Tholi
cancel
camera_alt

നാരങ്ങത്തൊലി പുളിങ്കറി

ഓ​ണ​ത്തി​ന്​ വ്യ​ത്യ​സ്​​ത​മാ​യ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്​ ന​മ്മ​ളി​ൽ പ​ല​രും. അ​ത്ത​ര​ത്തി​ൽ സി​മ്പി​ളാ​യി ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു വ്യ​ത്യ​സ്​​ത വി​ഭ​വ​മാ​ണ്​ നാ​ര​ങ്ങ​യു​ടെ തൊ​ലി കൊ​ണ്ടൊ​രു പു​ളി​ങ്ക​റി.

ചേരുവകൾ:

 • നാ​ര​ങ്ങ തോ​ല് - ഒ​രെ​ണ്ണ​ത്തി​െ​ൻ​റ​ത്
 • പു​ളി - ഒ​രു ചെ​റു നാ​ര​ങ്ങ വ​ലി​പ്പ​ത്തി​ൽ
 • ശ​ർ​ക്ക​ര - ഒ​രു ക്യൂ​ബ്
 • ചെ​റി​യ ഉ​ള്ളി- 8എ​ണ്ണം
 • ഇ​ഞ്ചി - ഒ​രു ക​ഷ്​​ണം
 • പ​ച്ച​മു​ള​ക് - 4 എ​ണ്ണം
 • ക​റി​വേ​പ്പി​ല - കു​റ​ച്ച്
 • വെ​ള്ളം-​ആ​വ​ശ്യ​ത്തി​ന്
 • എ​ണ്ണ - 4tbsps
 • ക​ടു​ക് - 1 tsp
 • കാ​യ​മു​ള​ക് - 2എ​ണ്ണം
 • പു​ട്ടു​പൊ​ടി - 1tsp
 • മ​ഞ്ഞ​ൾ പൊ​ടി - 1/2 tsp
 • മു​ള​ക്പൊ​ടി - 1tbsp
 • ഉ​പ്പ്‌ - ആ​വ​ശ്യ​ത്തി​ന്
 • ഉ​ലു​വ പൊ​ടി - ഒ​രു നു​ള്ള്
 • ജീ​ര​ക പൊ​ടി - ഒ​രു നു​ള്ള്

തയ്യാറാക്കുന്ന വിധം

നാ​ര​ങ്ങ​യു​ടെ തൊ​ലി ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി​യ ശേ​ഷം ചെ​റി​യ ക​ഷ്​​ണ​ങ്ങ​ൾ ആ​യി മു​റി​ച്ചു വെ​ക്കു​ക. പു​ളി ന​ന്നാ​യി വൃ​ത്തി​യാ​ക്കി​യ ശേ​ഷം കു​റ​ച്ചു വെ​ള്ള​ത്തി​ൽ ഇ​ട്ട് വെ​ക്കു​ക. ശ​ർ​ക്ക​ര ഉ​രു​ക്കി​യെ​ടു​ത്തു മാ​റ്റി വെ​ക്കു​ക. ഒ​രു ച​ട്ടി അ​ടു​പ്പി​ൽ വെ​ച്ച് എ​ണ്ണ ഒ​ഴി​ച്ച ശേ​ഷം ച​ത​ച്ച ചെ​റി​യു​ള്ളി, പ​ച്ച​മു​ള​ക്, ഇ​ഞ്ചി എ​ന്നി​വ വ​ഴ​റ്റു​ക. ഇ​നി ഇ​തി​ലേ​ക്ക് മ​ഞ്ഞ​ൾ​പൊ​ടി​യും, മു​ള​ക്പൊ​ടി​യും, ഉ​പ്പും, നാ​ര​ങ്ങാ​ത്തോ​ലും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

ഇ​തി​ലേ​ക്ക് പു​ളി​വെ​ള്ളം അ​രി​ച്ചൊ​ഴി​ച്ച ശേ​ഷം ന​ന്നാ​യി ഒ​ന്നി​ള​ക്കി അ​ട​ച്ചു വെ​ക്കു​ക. അ​ട​പ്പ് മാ​റ്റി ശ​ർ​ക്ക​ര ഉ​രു​ക്കി​യ​തും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക. തി​ള​ച്ചു വ​രു​മ്പോ​ൾ കു​റ​ച്ചെ​ടു​ത്തു പു​ട്ടു​പൊ​ടി​യി​ൽ ന​ന്നാ​യി യോ​ജി​പ്പി​ച്ചു ചേ​ർ​ക്കു​ക. ഇ​നി ഇ​തി​ലേ​ക്ക് ജീ​ര​ക​പ്പൊ​ടി, ഉ​ലു​വ​പ്പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച ശേ​ഷം ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് അ​ടു​പ്പി​ൽ നി​ന്ന് മാ​റ്റി വ​ച്ച​ശേ​ഷം താ​ളി​ച്ചു ചേ​ർ​ക്കു​ക.

Tips:

പുട്ട് പൊടി കുറച്ചു മാത്രം ചേർക്കുക, ഇല്ലെങ്കിൽ വല്ലാതെ കട്ടിയായിപ്പോകും

Show Full Article
TAGS:Pulinkari Naranga Tholi onam dishes 
News Summary - Pulinkari with Naranga Tholi onam dishes
Next Story