Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മസ്‌കത്ത് ഈറ്റ്' ഫുഡ് ഫെസ്റ്റിവൽ

text_fields
bookmark_border
മസ്‌കത്ത് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ
cancel

മസ്കത്ത്: 'മസ്‌കത്ത് ഈറ്റ്' ഫുഡ് ഫെസ്റ്റിവൽ ഡിസംബർ ഒന്നു മുതൽ നടക്കും. ഒന്നു മുതൽ മൂന്നുവരെയും എട്ടു മുതൽ 10 വരെയും മദീനത്ത് അൽ ഇർഫാനിൽ രണ്ടു ഘട്ടങ്ങളിലായി നടക്കും.

നിരവധി വിനോദ പരിപാടികൾ, നാടകങ്ങൾ എന്നിവ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

വിവിധ പ്രാദേശികവും അന്തർദേശീയവുമായ പാചകരീതികൾ അവതരിപ്പിക്കുന്ന എസ്.എം.ഇകളുടെ പങ്കാളിത്തവും ഫെസ്റ്റിവലിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Muscat Eat' Food Festival
Next Story