Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരോഗ്യത്തിനും സൗന്ദര്യത്തിനും ബീറ്റ്റൂട്ട്-നെല്ലിക്ക ജ്യൂസ്

text_fields
bookmark_border
Beetroot-Gooseberry Juice
cancel

നമ്മുടെ ഭക്ഷണത്തിൽ ജൂസുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. പഴങ്ങൾ പോലെ തന്നെ പച്ചക്കറി ജൂസുകൾക്കും ഒരുപാട്‌ പ്രാധാന്യം ഉണ്ട്.

ചേരുവകൾ:

  • ബീറ്റ്റൂട്ട് -1 വലുത്‌
  • നെല്ലിക്ക-250ഗ്രാം
  • ഇഞ്ചി - ഒരു കഷ്ണം
  • തേൻ -3 ടേബിൾ സ്പൂൺ
  • പിങ്ക് ഉപ്പ്‌-ഒരു നുള്
  • നാരങ്ങാ നീർ-1/2 നാരങ്ങയുടെ

ഉണ്ടാക്കുന്ന വിധം:

നെല്ലിക്കയും തൊലികളഞ്ഞ ബെറ്റ്‌റൂട്ടും ഉപ്പും നാരങ്ങാ നീരും ഇഞ്ചിയും ചെർത്തി നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ആവശ്യാനുസരണം തേൻ ചേർത്തി കുടിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Special Beetroot-Gooseberry Juice
Next Story