Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightChefchevron_rightചോക്ലേറ്റ് കൊണ്ടൊരു...

ചോക്ലേറ്റ് കൊണ്ടൊരു ഭീമൻ സ്രാവ്; നെറ്റിസൺസിനെ അമ്പരപ്പിച്ച വിഡിയോ കാണാം

text_fields
bookmark_border
Pastry chef makes huge sculptures out of chocolate shark; Watch viral
cancel

വ്യത്യസ്തമായ സൃഷ്ടികൾകൊണ്ട് ഏറെ ആരാധകരെ സൃഷ്ടിച്ചിട്ടുള്ള പേസ്ട്രി ഷെഫാണ് അമൗറി ഗ്യൂച്ചോൺ. പ്രധാനമായും ചോക്ലേറ്റുകൊണ്ട് വിസ്മയപ്പെടുത്തുന്ന രൂപങ്ങൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രശസ്തനായ ആളാണ് ഇദ്ദേഹം. ഗ്യൂച്ചോണിന്റെ ഏറ്റവും പുതിയ സൃഷ്ടിയൊരു ഭീമൻ സ്രാവാണ്.


7.5 അടി നീളവും 150 പൗണ്ട് തൂക്കവുമുള്ള സ്രാവ് നിർമിച്ചിരിക്കുന്നത് നൂറ് ശതമാനം ചോക്ലേറ്റിലാണ്. എന്റെ ഏറ്റവും വലിയ സൃഷ്ടികളിൽ ഒന്നാണിതെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 10.3 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. ഇപ്പോഴും കാഴ്ച്ചക്കാരുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharkchocolate
News Summary - Pastry chef makes huge sculptures out of chocolate shark; Watch viral
Next Story