Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightChefchevron_rightമീ​ഡി​യ​വ​ൺ സ്റ്റാ​ർ...

മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ് മ​ത്സ​രം നാ​ളെ

text_fields
bookmark_border
മീ​ഡി​യ​വ​ൺ സ്റ്റാ​ർ ഷെ​ഫ് മ​ത്സ​രം നാ​ളെ
cancel

ദു​ബൈ: മീ​ഡി​യ​വ​ൺ ചാ​ന​ൽ ഒ​രു​ക്കു​ന്ന റി​നം ഹോ​ൾ​ഡി​ങ് സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ന് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഞാ​യ​റാ​ഴ്ച ദു​ബൈ സൂ​ഖ് അ​ൽ മ​ർ​ഫ​യി​ലാ​ണ് മ​ത്സ​രം. സ്റ്റാ​ർ ഷെ​ഫ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 25 പേ​ർ അ​ർ​ഹ​ത നേ​ടി. പാ​ച​ക​ത്തി​ലെ വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് വി​ഡി​യോ​ക​ൾ ല​ഭി​ച്ച​തി​ൽ​നി​ന്നാ​ണ് 25 പേ​ർ​ക്ക് ന​റു​ക്കു​വീ​ണ​ത്.

പ്ര​മു​ഖ പാ​ച​ക​വി​ദ​ഗ്ധ​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​വു​മാ​യ ഷെ​ഫ് പി​ള്ള​യാ​ണ് മ​ത്സ​ര​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. ദു​ബൈ സൂ​ഖ് അ​ൽ മ​ർ​ഫ​യി​ൽ വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​രം വൈ​കീ​ട്ട് എ​ട്ടു വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ഷെ​ഫ്​ പി​ള്ള

പാ​ച​ക​രം​ഗ​ത്തെ പ്ര​ഗ​ല്ഭ​രെ ക​ണ്ടെ​ത്താ​നു​ള്ള മീ​ഡി​യ​വ​ൺ മ​ത്സ​ര​ത്തി​ന് ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണം അ​ത്ഭു​ത​ക​ര​മാ​ണെ​ന്ന് ഷെ​ഫ് പി​ള്ള പ​റ​ഞ്ഞു. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ സൂ​ഖ് അ​ൽ മ​ർ​ഫ​യി​ൽ ഞാ​യ​റാ​ഴ്ച ഷെ​ഫ് തി​യ​റ്റ​ർ എ​ന്ന പാ​ച​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക സം​വാ​ദ പ​രി​പാ​ടി​യും അ​ര​ങ്ങേ​റും.

ഷെ​ഫ് പി​ള്ള​യാ​ണ് ഇ​തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ക. ‘ഭ​ക്ഷ്യ​വി​പ​ണ​ന രം​ഗ​ത്ത് എ​ങ്ങ​നെ സം​രം​ഭ​ക​രാ​കാം’ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ചാ​കും സം​വാ​ദം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഷെ​ഫ് തി​യ​റ്റ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionMediaone star chef
News Summary - Mediaone star chef competition tomorrow
Next Story