Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightലോകകപ്പിൽ ജ​പ്പാ​ൻ...

ലോകകപ്പിൽ ജ​പ്പാ​ൻ കോ​ച്ചി​ന്റെ ന​മ്പ​ർ ക​ളി

text_fields
bookmark_border
ലോകകപ്പിൽ ജ​പ്പാ​ൻ കോ​ച്ചി​ന്റെ ന​മ്പ​ർ ക​ളി
cancel

ടെ​ക്സാ​സ്: നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രെ ര​ണ്ടു ത​വ​ണ പി​ന്നി​ൽ നി​ന്ന ശേ​ഷ​വും ജ​പ്പാ​ൻ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി ജ​പ്പാ​ൻ കോ​ച്ച് ഹ​ജി​മെ മൊ​രി​യാ​സു. ക​ളി​മു​റു​കു​മ്പോ​ൾ ഡ​ഗ് ഔ​ട്ടി​ലും ട​ച്ച് ലൈ​നി​ന് പു​റ​ത്തും നി​ന്ന് നോ​ട്പാ​ഡി​ൽ കു​റി​ച്ചെ​ടു​ക്കു​ന്ന കോ​ച്ചി​ന്റെ കാ​ഴ്ച പു​തു​മ​യു​ള്ള​ത​ല്ല. എ​ന്നാ​ൽ, ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ മ​ത്സ​ര​ത്തി​നി​ടെ ചി​ല ന​മ്പ​റു​ക​ൾ എ​ഴു​തി​യ വൈ​റ്റ്ബോ​ർ​ഡ് ക​ളി​ക്കാ​ർ​ക്കു​നേ​രെ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചാ​ണ് കോ​ച്ച് ഹ​ജി​മെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഫു​ട്ബാ​ൾ ഫീ​ൽ​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 45, 2, 3 എ​ന്നീ അ​ക്ക​ങ്ങ​ൾ എ​ഴു​തി​യ ബോ​ർ​ഡാ​ണ് കോ​ച്ച് ക​ളി​ക്കാ​ർ​ക്കു​നേ​രെ ഉ​യ​ർ​ത്തി​യ​ത്. ക​ളി​മു​റു​കു​മ്പോ​ൾ ഡ​ഗ് ഔ​ട്ടി​ലേ​ക്ക് തി​രി​ഞ്ഞ് സ്റ്റാ​ഫി​നോ​ട് ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന കോ​ച്ചും, ഇ​ട​ക്ക് ചി​ല ന​മ്പ​റു​ക​ൾ ധി​റു​തി​യി​ൽ എ​ഴു​തു​ന്ന സ​ഹാ​യി​ക​ളു​മെ​ല്ലാം വീ​ഡി​യോ​ക​ളി​ൽ നി​റ​ഞ്ഞു. ഓ​ൺ​ഫീ​ൽ​ഡി​ലെ ഈ ​നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ കോ​ച്ചും ക​ളി​ക്കാ​രും എ​ന്താ​ണ് ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​തെ​ന്ന് അ​വ​ർ​ക്കി​ട​യി​ലെ ര​ഹ​സ്യ​മാ​ണ്. മാ​ച്ച് ക​മ​ന്റ​റി​ക്കി​ടെ​യും കോ​ച്ചി​ന്റെ നീ​ക്കം ച​ർ​ച്ച​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football Newsjapan footballjapan football teamFIFA World Cup 2026
News Summary - The Mystery Behind the Numbers: Japan Coach Hajime Moriyasu’s Tactical Board Goes Viral
Next Story