Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പെയിൻ വളരെ ശക്തരായ എതിരാളികളാണ് -ലയണൽ സ്കലോണി
text_fieldsbookmark_border
ലൂയിസ് ഡി ലാ ഫ്യുന്റെക്ക് എന്നെ വ്യക്തിപരമായി അറിയാമെങ്കിലും ഫുട്ബാളിൽ ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. യൂറോ കപ്പും നേഷൻസ് ലീഗും നേടിയ സ്പെയിൻ വളരെ ശക്തരായ എതിരാളികളാണ്. മുമ്പ് ഫൈനൽ കളിച്ച പരിചയസമ്പത്തുകൊണ്ട് മാത്രം അർജന്റീനക്ക് പ്രത്യേക മേൽക്കൈ ഒന്നും ലഭിക്കില്ല.
മെസ്സിയുടെ കരിയറിലെ ബാക്കിയുള്ള ഓരോ നിമിഷവും നമ്മൾ ആസ്വദിക്കണം. ഫലം എന്തായാലും, തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിൽ എത്തിനിൽക്കുന്ന ഈ യാത്ര തന്നെ അവിശ്വസനീയമാണ്. സ്പെയിനിന് ഞങ്ങളേക്കാൾ 24 മണിക്കൂർ അധിക വിശ്രമം ലഭിച്ചു. ന്യൂയോർക്കിലെ കടുത്ത ചൂടിൽ പരിശീലനം നടത്തേണ്ടിവന്നത് ഞങ്ങൾക്ക് ചെറിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

