Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightഇ​ന്ത്യ​ക്ക് ...

ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി സ​ർ​പ്രീ​ത് എ​ൻ​ട്രി

text_fields
bookmark_border
ഇ​ന്ത്യ​ക്ക്   അ​ഭി​മാ​ന​മാ​യി   സ​ർ​പ്രീ​ത് എ​ൻ​ട്രി
cancel

ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ സ്റ്റാ​ർ​ട്ടി​ങ് ഇ​ല​വ​നി​ൽ ഇ​ടം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യി സ​ർ​പ്രീ​ത് സി​ങ്. ഇ​റാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന്റെ ഇ​ല​വ​നി​ൽ ഇ​റ​ങ്ങി​യ സ​ർ​പ്രീ​ത്, മ​ധ്യ​നി​ര​യി​ലെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ ആ​രാ​ധ​ക​രു​ടെ മ​നം ക​വ​ർ​ന്നു. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ സ്വ​ദേ​ശി​ക​ളു​ടെ മ​ക​നാ​യ സ​ർ​പ്രീ​ത്,

ഓ​ക്ക്‌​ല​ൻ​ഡി​ലാ​ണ് ജ​നി​ച്ചു​വ​ള​ർ​ന്ന​ത്. വി​ന്റ​ൺ റൂ​ഫ​ർ സോ​ക്ക​ർ അ​ക്കാ​ദ​മി​യി​ൽ ഫു​ട്ബാ​ളി​ന്റെ ബാ​ല​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച് വെ​ല്ലി​ങ്ഗ്ട​ൺ ഫീ​നി​ക്സി​ന്റെ വി​ക​സ​ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ളി​ലേ​ക്ക് ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. അ​ണ്ട​ർ 20 ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ം സ​ർ​പ്രീ​തി​നെ യൂ​റോ​പ്യ​ൻ സ്കൗ​ട്ടു​ക​ളു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കി​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sarpreet Singh Makes History as First Player of Indian Descent to Start in a World Cup Match
Next Story