Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightമെസ്സിയെ പൂട്ടാൻ...

മെസ്സിയെ പൂട്ടാൻ പ്രത്യേകമായി ഒരാളെ നിയോഗിക്കില്ല - ലൂയിസ് ഡി ലാ ഫ്യുന്റെ

text_fields
bookmark_border
https://www.madhyamam.com/tags/Lionel-Scaloni
cancel

പന്തടക്കത്തിലും മികച്ച കളിശൈലിയിലും വിശ്വസിക്കുന്ന ലോകോത്തര നിലവാരമുള്ള രണ്ട് ടീമുകൾ തമ്മിലുള്ള ആവേശകരമായ ഒരു പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സി ഫുട്ബാൾ ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മെസ്സിയെ പൂട്ടാൻ പ്രത്യേകമായി ഒരാളെ നിയോഗിക്കുന്ന ‘മാൻ-മാർക്കിങ്’ ശൈലി സ്പെയിൻ ഉപയോഗിക്കില്ല. പകരം ഒരു ടീം എന്ന നിലയിൽ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിക്കും. ലമീൻ യമാലിനെ മെസ്സിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. യമാലിനെ സ്വതന്ത്രമായി വളരാൻ അനുവദിക്കണം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsfootballLionel MessiLuis de la Fuente
News Summary - Messi, Luis de la Fuente
Next Story