Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightFIFA World Cupchevron_rightക്രിസ്റ്റ്യാനോക്ക്...

ക്രിസ്റ്റ്യാനോക്ക് വേണമൊരു ലോകകിരീടം

text_fields
bookmark_border
ക്രിസ്റ്റ്യാനോക്ക് വേണമൊരു ലോകകിരീടം
cancel

മെ​ക്സി​കോ സി​റ്റി: പോ​ർ​ചു​ഗ​ലി​നാ​യി ആ​റാം ലോ​ക​ക​പ്പി​ൽ പ​ന്തു​ത​ട്ടാ​ൻ ക്രി​സ്റ്റ്യാ​​നോ റൊ​ണാ​ൾ​ഡോ ഇ​റ​ങ്ങു​മ്പോ​ൾ ആ​രാ​ധ​ക​ർ അ​ത്യാ​വേ​ശ​ത്തി​ലാ​ണ്. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ളി​ലെ ഏ​റ്റ​വും വ​ലി​യ ഗോ​ൾ​വേ​ട്ട​ക്കാ​രി​ൽ ഒ​രാ​ളാ​യ റൊ​ണാ​ൾ​ഡോ 227 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 143 ഗോ​ളു​ക​ളാ​ണ് സ്വ​ന്തം പേ​രി​ലാ​ക്കി​യ​ത്. നൈ​ജീ​രി​യ​ക്കെ​തി​രെ ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​രം ദേ​ശീ​യ ടീ​മി​നാ​യി സ്വ​ന്തം നാ​ട്ടി​ലെ റൊ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന മ​ത്സ​ര​മാ​ണോ എ​ന്ന ത​ര​ത്തി​ലും ച​ർ​ച്ച​ക​ൾ മു​റു​കു​ന്നു​ണ്ട്. താ​ര​ത്തി​െ​ന്റ വി​സ്മ​യ​ക​ര​മാ​യ ക​റി​യ​റി​ൽ ലോ​ക​ക​പ്പ് മാ​ത്ര​മാ​ണ് എ​ത്തി​പ്പി​ടി​ക്കാ​നാ​കാ​തെ പോ​യ​ത്.

ജൂ​ൺ 17ന് ​റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​​ക്കെ​തി​രെ​യാ​ണ് പോ​ർ​ചു​ഗ​ലി​​ന്റെ ആ​ദ്യ മ​ത്സ​രം. ദേ​ശീ​യ ടീ​മി​ൽ​നി​ന്ന് വി​ര​മി​ക്കു​മോ​യെ​ന്ന​തി​ല​ല്ല, ലോ​ക​ക​പ്പി​ലാ​ണ് റെോ​ണാ​ൾ​ഡോ​യു​ടെ ശ്ര​ദ്ധ മു​ഴു​വ​നെ​ന്ന് പോ​ർ​ചു​ഗ​ൽ കോ​ച്ച് റോ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsCristiano RonaldoportugalFIFA World Cup 2026
News Summary - Cristiano wants a world title
Next Story