കാണാം 2025ലെ മികച്ച വന്യജീവി കോമഡി ചിത്രങ്ങൾ
text_fieldsലൂൺ പക്ഷിയുടെ ഗിയർ ലാൻഡിങ്
ഫോട്ടോ: എർക്കോ ബാഡർമാൻ
ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വന്യജീവി ഫോട്ടോഗ്രാഫർമാർ പകർത്തിയ മൃഗങ്ങളുടെയും പക്ഷികളുടെയും വിവിധ പോസിലുള്ള ചിത്രങ്ങൾ ആണിവ. ‘2025ലെ മികച്ച വന്യജീവി കോമഡി ചിത്രങ്ങൾ’ എന്ന തലക്കെട്ടിൽ ‘ദി ഗാർഡിയൻ’ അവരുടെ വെബ്സൈറ്റിൽ പങ്കുവെച്ച ചിത്രങ്ങളിൽ ചിലത് കണ്ടുനോക്കൂ...
ഔട്ട്ഡോർ സ്മോക്കിംഗ് സോൺ
ഫോട്ടോ: ലാർസ് ബെയ്ഗാങ്
ഗില്ലെമോട്ട് പക്ഷികളുടെ ഹെഡ്‌ലോക്ക്
ഫോട്ടോ: വാറൻ പ്രൈസ്
മുന്തിരിവള്ളിയിലെ തവള രാജകുമാരൻ
ഫോട്ടോ: ബീറ്റ് അമ്മർ
ഞാൻ കീഴടങ്ങിയിരിക്കുന്നു...
ഫോട്ടോ: സ്റ്റെഫാൻ ക്രൂയിസ്ബർഗ്സ്
‘ഓടിവായോ...’ മഞ്ഞ കൊക്കുള്ള വേഴാമ്പൽ
ഫോട്ടോ: ജെഫ് മാർട്ടിൻ
സ്റ്റെല്ലേഴ്‌സ് കടൽ കഴുകന്മാരുടെ കുങ്ഫു പരിശീലനം
ഫോട്ടോ: മൈക്കൽ ലെയ്ൻ
ഒളിച്ചേ...
ഫോട്ടോ: ഹെൻറി സ്വിന്റോ
ദയവായി നിർത്തൂ, വെള്ളം തെറിക്കുന്നു...
ഫോട്ടോ: മാസിമോ ഫെലിസി
ബാറ്റിൽ ഹഗ്
ഫോട്ടോ: ജെസീക്ക എമ്മെറ്റ്
സുഖ ജലശയനം
ഫോട്ടോ: ജോൺ സ്പിയേഴ്സ്
പൈഡ് പൈപ്പർ പെൻഗ്വിനുകൾ
ഫോട്ടോ: റാൽഫ് റോബിൻസൺ
ഹൈ ഫൈവ്
ഫോട്ടോ: മാർക്ക് മെത്ത്-കോൺ
മുടിയുടെ അവസ്ഥ മോശമാണ്
ഫോട്ടോ: ക്രിസ്റ്റി ഗ്രിന്റൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

