Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത്; മുന്നറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി

text_fields
bookmark_border
വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കരുത്; മുന്നറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി
cancel

ഷാർജ: ഷാർജ ബേർഡ്‌സ് ആൻഡ് പെറ്റ് മാർക്കറ്റിന് സമീപം വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഷാർജ മുൻസിപ്പാലിറ്റി രംഗത്തെത്തി. മാർക്കറ്റിലെ ഒരു കടക്കുമുന്നിൽ വളർത്തുമൃഗത്തെ കൂട്ടിലടച്ച് ഉപേക്ഷിച്ചുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.

ഇത്തരത്തിൽ മൃഗങ്ങളെ തെരുവിൽ തള്ളുന്നത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്നും മൃഗങ്ങളോടുള്ള ദയയില്ലായ്മയാണെന്നും അധികൃതർ വ്യക്തമാക്കി.വളർത്തുമൃഗങ്ങളെ തുടർന്ന് പരിപാലിക്കാൻ സാധിക്കാത്ത ഉടമസ്ഥർ അവയെ അനാഥമായി ഉപേക്ഷിക്കാതെ മുൻസിപ്പാലിറ്റിയുടെ ‘993’ എന്ന കോൾ സെന്‍റർ നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strict Action on Abandoning Pets
Next Story