Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightചിന്നാറിൽ യൂറേഷ്യൻ...

ചിന്നാറിൽ യൂറേഷ്യൻ നീർനായുടെ സാന്നിധ്യം കണ്ടെത്തി

text_fields
bookmark_border
eurasian otter
cancel
camera_alt

Representational Image

തൃ​ശൂ​ർ: പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യ യൂ​റേ​ഷ്യ​ൻ നീ​ർ​നാ​യെ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി. ഇ​ടു​ക്കി​യി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലാ​ണ് ഇ​വ​യെ ക​ണ്ടെ​ത്തി​യ​ത്. ലൂ​ട്ര ലൂ​ട്ര എ​ന്നാ​ണ് ശാ​സ്ത്ര​നാ​മം. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന നീ​ർ​നാ​യ് ഇ​ന​ങ്ങ​ൾ മൂ​ന്നാ​യി. നാ​ട്ടു നീ​ർ​നാ​യ്, മ​ല നീ​ർ​നാ​യ് എ​ന്നി​വ​യാ​ണ് മ​റ്റു​ര​ണ്ടെ​ണ്ണം.

സ​സ്ത​നി വി​ഭാ​ഗ​ത്തി​ലു​ള്ള യൂ​റേ​ഷ്യ​ൻ നീ​ർ​നാ​യ്ക്ക​ൾ ഉ​ൾ​ക്കാ​ടു​ക​ളി​ലെ ചെ​റി​യ അ​രു​വി​ക​ളെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​യാ​ണ്. നാ​ണം​കു​ണു​ങ്ങി​ക​ളും രാ​ത്രി​മാ​ത്രം ഇ​ര തേ​ടു​ന്ന​വ​യു​മാ​ണ് ഇ​വ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinnarEurasian Otter
News Summary - Presence of Eurasian Otter was found in Chinnar
Next Story