Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_right99ാം വയസ്സിൽ ഓർമ മരം...

99ാം വയസ്സിൽ ഓർമ മരം നട്ട്​ പാഞ്ഞാൾ മുത്തശ്ശി

text_fields
bookmark_border
paanhal grand mother
cancel
camera_alt

പാ​ഞ്ഞാ​ൾ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണം പാ​റു​കു​ട്ടി​യ​മ്മ ഓ​ർ​മ മ​രം വെ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ചെ​റു​തു​രു​ത്തി: പാ​ഞ്ഞാ​ൾ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ​രി​സ്ഥി​തി ദി​നം ഓ​ർ​മ മ​രം ന​ട്ട്​ വേ​റി​ട്ട​താ​ക്കി. കോ​താ​ണ്ട​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ ഹ​സ്ത​രേ​ഖ വി​ദ​ഗ്ധ​ൻ കൊ​ച്ച​പ്പ​ൻ നാ​യ​രു​ടെ ഭാ​ര്യ 99കാ​രി​യാ​യ പാ​ഞ്ഞാ​ൾ​കാ​രു​ടെ മു​ത്ത​ശ്ശി​യും വാ​യ​ന​ശാ​ല മെ​മ്പ​റു​മാ​യ പാ​റു​കു​ട്ടി അ​മ്മ വീ​ട്ടി​ൽ മ​രം ന​ട്ട്​ ഓ​ർ​മ മ​രം ന​ടു​ന്ന​തി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി. ​ത​ങ്ക​മ്മ, വാ​ർ​ഡ് മെ​മ്പ​ർ പി. ​കൃ​ഷ്ണ​ൻ​കു​ട്ടി, വാ​യ​ന​ശാ​ല പ്ര​സി​ഡ​ൻ​റ് കെ. ​വി​ജ​യ് നാ​ഥ്, സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ ഓ​ൺ​ലൈ​നി​ൽ സം​സാ​രി​ച്ചു. വീ​ട്ടി​ൽ വെ​ച്ച് മ​ര​ങ്ങ​ൾ ന​ട്ട് വാ​ട്സ്​​ആ​പ് ഗ്രൂ​പ്പി​ലേ​ക്ക് അ​യ​ച്ച 135ഓ​ളം കു​ടും​ബ​ങ്ങ​ളെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:old age womantree planted
News Summary - panhaal grand mother planted tree
Next Story