Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ ഒമാനിൽ മഴ കനക്കും; മുന്നറിയിപ്പുമായി അധികൃതർ

text_fields
bookmark_border
വടക്കൻ ഒമാനിൽ മഴ കനക്കും; മുന്നറിയിപ്പുമായി അധികൃതർ
cancel

മസ്കത്ത്: ഒക്ടോബറിൽ സുൽത്താനേറ്റിന്റെ വടക്കൻ പ്രവിശ്യകളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ മറ്റ് മേഖലകളിൽ സാധാരണ തോതിലുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അറബിക്കടലിനോട് ചേർന്നുള്ള തീരദേശ മേഖലകളിൽ ഇത്തവണ സാധാരണയേക്കാൾ കുറവ് മഴക്കേ സാധ്യതയുള്ളൂ. ഇതോടൊപ്പം, ഈ മാസം ഒമാനിലുടനീളം അന്തരീക്ഷ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temperature Rise Expected Across Oman
Next Story