Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightനേപ്പാളിൽനിന്ന്...

നേപ്പാളിൽനിന്ന് കാണാതായ കഴുകനെ ബിഹാറിൽ കണ്ടെത്തി

text_fields
bookmark_border
നേപ്പാളിൽനിന്ന് കാണാതായ കഴുകനെ ബിഹാറിൽ കണ്ടെത്തി
cancel

പ​ട്ന: പ​ത്തു​മാ​സം മു​മ്പ് നേ​പ്പാ​ളി​ൽ​നി​ന്ന് കാ​ണാ​താ​യ അ​പൂ​ർ​വ ഇ​നം വെള്ള ക​ഴു​ക​നെ ബി​ഹാ​റി​ൽ ക​ണ്ടെ​ത്തി. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​ക​ഴു​ക​നെ നേ​പ്പാ​ൾ സ​ർ​ക്കാ​ർ സം​ര​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. റ​ഡാ​ർ ഘ​ടി​പ്പി​ച്ചാ​ണ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി​യി​രു​ന്ന​ത്. ബി​ഹാ​റി​ലെ ദ​ർ​ബാ​ങ്ക​യി​ലെ ബെ​നി​പു​ർ വ​യ​ൽ​പ്ര​ദേ​ശ​ത്ത് ക്ഷീ​ണി​ത​ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് ചീ​ഫ് വൈ​ൽ​ഡ് വാ​ർ​ഡ​ൻ പി.​കെ. ഗു​പ്ത അ​റി​യി​ച്ചു.

ഭ​ഗ​ൽ​പു​രി​ലെ പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യും ഇ​തി​നെ ഉ​ട​ൻ വി​ട്ട​യ​ക്കു​മെ​ന്നും ഗു​പ്ത പ​റ​ഞ്ഞു. നേ​പ്പാ​ൾ വ​നം വ​കു​പ്പ് ക​ഴു​ക​നെ ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. അ​തി​വേ​ഗം വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന 2000 ജീ​വ​ജാ​ല​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ട്ട​താ​ണ് വെ​ള്ള ക​ഴു​ക​ൻ. നേ​ര​ത്തേ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ധാ​രാ​ള​മാ​യി വെ​ള്ള ക​ഴു​ക​ന്മാ​ർ കാ​ണ​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് വം​ശ​നാ​ശ ഭീ​ഷ​ണിയിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalBiharvultureMissing vulture
News Summary - Missing vulture from Nepal found in Bihar
Next Story