Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightസി.​പി.​എ ദോ​ഫാ​റി​ൽ...

സി.​പി.​എ ദോ​ഫാ​റി​ൽ 150 കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു

text_fields
bookmark_border
trees planted
cancel
camera_alt

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ 150 കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. ഹ​രി​ത സം​ര​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പ​രി​സ്ഥി​തി ഏ​ജ​ൻ​സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ത്തീ​ൻ സ​മ​ത​ല​ത്തി​ലാ​ണ്​ കാ​ട്ടു​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhofarCPA
News Summary - CPA planted 150 forest trees in Dhofar
Next Story