Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightShortschevron_rightസംവിധായികയുടെ കുപ്പായം...

സംവിധായികയുടെ കുപ്പായം അണിഞ്ഞ് തെസ്നി ഖാൻ; " ഇസ്തിരി " പ്രേക്ഷകരിലേക്ക്

text_fields
bookmark_border
സംവിധായികയുടെ കുപ്പായം അണിഞ്ഞ് തെസ്നി ഖാൻ;  ഇസ്തിരി  പ്രേക്ഷകരിലേക്ക്
cancel

പ്രശസ്ത ചലച്ചിത്ര താരം തെസ്‌നി അലി ഖാൻ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ "ഇസ്തിരി " സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യർ, സ്നേഹ വിജയൻ, ആരോമൽ, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഡ്രീം ക്രിയേഷൻസിന്റെ ബാനറിൽ നിർമിച്ച ഹ്രസ്വചിത്രത്തിന്റെ തിരക്കഥ സംഭാഷണം തയാറാക്കിയിരിക്കുന്നത് ജയരാജ്, ഷിനോദ് എന്നിവർ ചേർന്നാണ്. പ്രവിരാജ് വി നായർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.സജിത ദേവസ്യ എഴുതിയ വരികൾക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു. ആലാപനം-വിനായക് പ്രസാദ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thesni Alikhan Short Film Isthiri Went Viral
Next Story